

Hi, what are you looking for?
കോതമംഗലം: ദേശീയപാതയില്‍ കറുകടത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മിഥുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. കറുകടം മൗണ്ട് കാര്‍മല്‍ കോളേജിനുസമീപം ബുധനാഴ്ച വൈകിട്ട്...
കോതമംഗലം : സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങൾ ജീവിതത്തിലും പ്രാവർത്തികമാക്കുവാൻ തുടങ്ങിയതോടുകൂടി ആൾക്കൂട്ടങ്ങൾ പതിവായിരുന്ന നാട്ടിപുറങ്ങളിലെ കവലകളിലും ടൗണുകളിലും തിരക്കൊഴിഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ നിന്നും ആളുകളില്ലാത്തതിനാൽ ബസുകൾ മിക്കതും കാലിയായിട്ടാണ്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പിണവുർകുടിയിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ള ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ട്രൈബൽ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കിയ...