Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

AUTOMOBILE

കോതമംഗലം: സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് “BonD” എന്ന പേരിൽ കെഎസ്ആർടിസി നോൺ സ്റ്റോപ്പ് സർവ്വീസുകൾ കോതമംഗലം ഡിപ്പോയിലും ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ താഴെ പറയുന്ന റൂട്ടുകളിൽ ആണ് ബോണ്ട് സർവീസുകൾ...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി അവലോകന യോഗം വരുന്ന ചെവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ഓൺലൈൻ ആയി ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു....

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ചേറങ്ങനാൽ മുതൽ നേര്യമംഗലം വരെയുള്ള മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണിക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചേറങ്ങനാൽ മുതൽ...

NEWS

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്‍റെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ച്, കോതമംഗലം താലൂക്ക് ആശുപത്രിയിൽ എൻ 95 മാസ്കും,പി പി ഇ കിറ്റും വിതരണം ചെയ്തു....

NEWS

കോതമംഗലം: കേരളത്തിന്റെ എക്കാലത്തെയും ജനകീയനായ മുൻമുഖ്യമന്ത്രിയും പുതുപള്ളിയുടെ MLA യും ആയ ശ്രീ ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ടി എം അമീൻ അധ്യക്ഷത...

NEWS

എറണാകുളം : സംസ്ഥാനത്ത് വ്യാഴാഴ്ച 4351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തവർ...

NEWS

കോതമംഗലം: കുട്ടമ്പുഴ വില്ലേജിൽ ജണ്ടയ്ക്കു പുറത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് വടാട്ടുപാറ മേഖലയിൽ പട്ടയ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു. ആൻ്റണി ജോൺ എം എൽ എ പട്ടയ വിവര ശേഖരണത്തിൻ്റെ...

ACCIDENT

കോതമംഗലം : ഇന്നലെ വൈകിട്ട് ഇരുമലപ്പടിയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടപ്പടി ഉപ്പുകണ്ടം സ്വദേശി ആറ്റുപുറം വീട്ടിൽ ജോർജിന്റെ മകൻ ജിനു (38) മരണപ്പെട്ടു. ജിനു ഓടിച്ചിരുന്ന സ്കൂട്ടർ റോഡിൽ...

NEWS

കോതമംഗലം: സംസ്ഥാന സർക്കാർ കോതമംഗലം ഫോറസ്റ്റ് കോമ്പൗണ്ടിൽ 5 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ഫോറസ്റ്റ് സ്‌റ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത...

NEWS

കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്തിൽ കുളപ്പുറം നീന്തൽ പരിശീലന കേന്ദ്രം ആരംഭിച്ചു. നീന്തൽ പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എൽദോ എബ്രഹാം എംഎൽഎയും,ആന്റണി ജോൺ എംഎൽഎയും ചേർന്ന് നിർവഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ...

error: Content is protected !!