CHUTTUVATTOM
പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് രണ്ട്ലക്ഷം രൂപയും, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പതിനായിരം രൂപയും വകയിരുത്തി പല്ലാരിമംഗലം സ്പെഷ്യൽ ബഡ്സ് സ്കൂളിനായി നിർമ്മിക്കുന്ന പടിപ്പുരയുടെ നിർമ്മാണപ്രവർത്തനം ആരംഭിച്ചു. പല്ലാരിമംഗലത്തേയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാർക്ക്...



























































