Connect with us

Hi, what are you looking for?

CHUTTUVATTOM

ചെറുവട്ടൂർ പള്ളിപ്പടി ആനിശ്ശേരിൽ ഖാദർ മരണപ്പെട്ടു.

കോതമംഗലം: ചെറുവട്ടൂർ പള്ളിപ്പടിയിൽ താമസിക്കുന്ന ആനിശ്ശേരിൽ ഖാദർ (95) മരണപ്പെട്ടു.
ഖബറടക്കം നടത്തി . ഭാര്യ:ഖദീജ ( പരേത ). മക്കൾ : ചെരുവാ ഉമ്മ, ആമിന (റിട്ടയേർഡ് ടീച്ചർ ),അലിയാർ, കുഞ്ഞുമുഹമ്മദ് (റിട്ടയേർഡ് അദ്ധ്യാപകൻ), മൈതീൻ, സൈനബ ( റിട്ടയേർഡ് HM ),അബ്ദുൾ റഹിമാൻ (അദ്ധ്യാപകൻ), ലൈല, സലീം(അദ്ധ്യാപകൻ). മരുമക്കൾ:- KM അലിയാർ, പരേതനായ AN – പരീക്കുട്ടി മാഷ്, പരേതയായ ആമിന, T. M അലീമ (റിട്ടയേർഡ് ടീച്ചർ), നബീസ, KS -അലിയാർ, (റിട്ടയേർഡ് അ ദ്ധ്യാപകൻ), മക്കാർ (റിട്ടയേർഡ് KSEB) ഷറഫുന്നിസ (ടീച്ചർ), ഹസീന.

You May Also Like