Connect with us

Hi, what are you looking for?

ACCIDENT

ഓടിക്കൊണ്ടിരുന്ന മാരുതി ഓമിനി വാൻ കത്തി നശിച്ചു.

കോതമംഗലം: മാരുതി ഓമിനി വാൻ കത്തി നശിച്ചു. നേര്യമംഗലം സ്വദേശി രഘുപുൽ പറമ്പിൽ എന്നയാളുടെ വാൻ കോതമംഗലത്തുള്ള വർക്ക് ഷോപ്പിലേക്കുള്ള യാത്രാ മധ്യേ തീ പിടിച്ചു കത്തുകയായിരുന്നു. കാർ ഓടിച്ചിരുന്നവർക്ക് ഷോപ്പ് ജീവനക്കാരന്റെ കൈക്ക് നിസാര പൊള്ളലേറ്റു.

കോതമംഗലത്ത്‌നിന്നും ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ എസ് എൽദോസിന്റെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാ സേന നീ അണച്ചു. വിൽസൺ പി.കുര്യാക്കോന്
പി.എം ഷാനവാസ്, എസ്.ആർ മനു, മുഹമ്മദ് ഷിബിൽ, കെ.വിഷ്ണുദാസ്
എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

You May Also Like

NEWS

സ്പെഷൽ ഡ്രൈവ്, പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്റ്...

NEWS

കോതമംഗലം : തൃക്കാരിയൂർ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട നിയന്ത്രണം മാറിയതിന് ശേഷം പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.താൻ...

NEWS

പെരുമ്പാവൂർ : വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് നിഷ്ക്രിയമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി . വേങ്ങൂർ , കൂവപ്പടി പഞ്ചായത്തുകളിൽ കഴിഞ്ഞദിവസവും കൂട്ടമായി കാട്ടാനകൾ കൃഷിയിടത്തിൽ എത്തി കാർഷിക വിളകൾ നശിപ്പിക്കുകയുണ്ടായി....

NEWS

പോത്താനിക്കാട്: വരള്‍ച്ചയില്‍ ജില്ലയുടെ കിഴക്കന്‍മേഖലയിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നു. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ വാര്‍ഡുകളായ കടവൂര്‍ സൗത്ത്, കടവൂര്‍ നോര്‍ത്ത്, പുതകുളം, മണിപ്പാറ, പനങ്കര, ഞാറക്കാട് പ്രദേശങ്ങളിലെ ജനങ്ങളാണ് കുടിവെള്ളക്ഷാമം മൂലം ദുരിതമനുഭവിക്കുന്നത്. ഈ...