Connect with us

Hi, what are you looking for?

CHUTTUVATTOM

എം.എ കോളേജിൽ പ്രൊജക്ട് ഫെലോ ഒഴിവ്.

m.a college kothamangalam

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ഡി. എസ്. ടി സെർബിന്റെ ധനസഹായത്തോടെയുള്ള മേജർ റിസർച്ച് പ്രൊജക്ടിൽ, പ്രൊജക്റ്റ്‌ ഫെലോയുടെ ഒഴിവുണ്ട്. ഫിസിക്സിലോ, കെമിസ്ട്രിയിലോ 70% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.യു ജി സി നെറ്റ് /ഗെയ്റ്റ് /ജെസ്റ്റ് ( JEST- Joint Entrance Screening Test)എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ജൂലൈ 26 നു മുമ്പായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക കൂടുതൽ വിവരങ്ങൾക്ക് 9447055794 എന്ന മൊബൈൽ ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

You May Also Like