Connect with us

Hi, what are you looking for?

NEWS

പണം വച്ച് ചീട്ടുകളി: നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

പെരുമ്പാവൂര്‍: കുറുപ്പുംപടി മലമുറിയില്‍ പണം വച്ച് ചീട്ടുകളിച്ച നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ അസദുല്‍ ഹഖ് (28), ഇക്രാമുല്‍ ഹക്ക് (20), ഖുഷിദുല്‍ ഇസ്ലാം (32), അനാറുല്‍ ഇസ്ലാം (21 ) എന്നിവരെയാണ് പെരുമ്പാവൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് മുപ്പത്തിമൂവായിരം രൂപയോളം കണ്ടെടുത്തു. വീടിന്റെ മുന്‍വശത്ത് ടാര്‍പായ വലിച്ചു കെട്ടിയാണ് ചീട്ടുകളിച്ചിരുന്നത്.

 

You May Also Like

NEWS

കോതമംഗലം:  KSSPA കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം സബ് ട്രഷറി ക്കു മുന്നിൽ3% DR ൻ്റെ 40 മാസത്തെ കുടിശ്ശിക തരാത്തതിൽ പ്രതിഷേധിച്ച് ധർണ്ണ നടത്തി. സംസ്ഥാന കമ്മറ്റി അംഗം...

NEWS

കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പന്ത്രണ്ടാമത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. മാതൃകാ കുടുംബം എന്താണ് എന്നും കുട്ടികളുടെ വളർച്ചയിൽ കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം...

NEWS

കോതമംഗലം: മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഭൗതിക ശരീരം ഇന്ന് പുലർച്ചെ മൂന്നരയോടെ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ എത്തിച്ചു....

NEWS

കോതമംഗലം: ഐഎന്‍ടിയുസി കോതമംഗലം റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. റീജിയണല്‍ വൈസ് പ്രസിഡന്റ് കെ.സി. മാത്യൂസ് അധ്യക്ഷനായി. കോണ്‍ഗ്രസ്...

error: Content is protected !!