Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് ഗവൺമെന്റ് യു പി സ്കൂൾ വാർഷികം ആഘോഷിച്ചു.

കോതമംഗലം :- തട്ടേക്കാട് ഗവൺമെന്റ് യു പി സ്കൂൾ അറുപത്തിയഞ്ചാമത് വാർഷികം ആഘോഷിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഒരു വ്യാഴവട്ടക്കാലം സ്കൂളിൽ  പ്രധാനാധ്യാപകനായിരുന്ന എം ഡി  ബാബു സാറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എൽ എസ് എസ്,യു എസ് എസ് പ്രതിഭകളെയും ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുമോദ് എം കെ  യേയും വാർഡ് മെമ്പർ ആലീസ് സിബി ആദരിച്ചു.

മാതൃസംഘം ചെയർ പേഴ്സൺ ഗ്രേസി എൽദോസ്,പി റ്റി എ വൈസ് പ്രസിഡന്റ് ജിൻസൺ കെ ബി,പൂർവ്വവിദ്യാർത്ഥി സംഘടന ഭാരവാഹി പി കെ ചന്ദ്രൻ,സ്കൂൾ ലീഡർ കുമാരി സരയു സുരേഷ്,സ്റ്റാഫ് സെക്രട്ടറി രേഷ്മ സി ജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രധാനാധ്യാപിക മഞ്ജുളാ ദേവി ഇ കെ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബിനല വി കെ കൃതജ്ഞതയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

error: Content is protected !!