കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്. 25.16 ചതുരശ്ര...
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗത്തിലാണ്...
തിരുവനന്തപുരം : സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു....
കോതമംഗലം : പക്ഷിനിരീക്ഷണത്തിനപ്പുറം പുതുമയാർന്ന കൗതുകക്കാഴ്ചകൾ ഒരുക്കി പ്രൗഢിയോടുകൂടി സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പക്ഷിസങ്കേതം സഞ്ചാരികളെ...
തിരുവനന്തപുരം : തട്ടേക്കാട് പക്ഷിസങ്കേതത്തിന് അകത്ത് ഉള്‍പ്പെടുന്ന ഒന്‍പത് ചതുരശ്ര കി.മീറ്ററോളം വരുന്ന ജനവാസ മേഖലയെ പക്ഷിസങ്കേതത്തില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം 19.01.2023-ന് ചേരുന്ന സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ വനം-വന്യജീവി...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തു തന്നെ ബഫർ സോൺ വരത്തക്ക വിധത്തിൽ സങ്കേതത്തിന്റെ അതിർത്തി പുനർ ക്രമീകരിക്കുന്നതതു വരെ സമരം തുടരുമെന്ന് ജില്ലാ യുഡിഎഫ്. ജനുവരി മൂന്നിന് കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ ജന ജാഗ്രത...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ബഫർ സോൺ ദൂരപരിധി അടയാളപ്പെടുത്തിക്കൊണ്ട് സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹസർവ്വേസ്കെച്ചും വിവരങ്ങളും ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഇത് എത്രയും വേഗം പരിഹരിക്കണമെന്നും കേരള കർഷക അതിജീവന സംയുക്ത സമിതി എറണാകുളം ജില്ലാ...
കുട്ടമ്പുഴ: തട്ടേക്കാട് പക്ഷി സങ്കേതത്തിലുള്ള പക്ഷികളുടെ വർണാഭമായ ചിത്രങ്ങളും പക്ഷി സ്നേഹികൾക്കായി പക്ഷി സങ്കേതത്തിൽ ഒരുങ്ങിയിരിക്കുന്നു. ശ്രീലങ്ക ഫ്രേഗ് മൗത്ത്, ബ്ലാക്ക് ബസ, മുള്ളൻ കോഴി, ഉപ്പൻ കയ്യിൽ, തീ കാക്ക, പുള്ളനത്ത്, നാടൻ താമര കോഴി,...
തട്ടേക്കാട് : മനുഷ്യസംബന്ധിയായ മാനവികതയുടെ പുതുകരകൾ തേടുന്ന ഹൃദയസ്പർശിയായ എന്തും സാഹിത്യമായി ലോകം വിലയിരുത്തുന്നതായി തട്ടേക്കാട് യുവജനക്ഷേമ ബോർഡിന്റെ തട്ടകം സാഹിത്യ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി പി എ മുഹമ്മദ്...
തട്ടേക്കാട് : തട്ടേക്കാട് പാലത്തിന്റെ സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഉച്ചയോട് കൂടിയാണ് മൃതദേഹം തട്ടേക്കാട് പാലത്തിന് സമീപം കണ്ടെത്തിയത്. കയ്യും കാലും കയർ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. പാന്റും ഷർട്ടുമാണ് വേഷം....