Connect with us

Hi, what are you looking for?

NEWS

വെളുപ്പിന് വീട്ടുമുറ്റത്ത് കാട്ടാന: ഭീതിയോടെ നാട്ടുകാർ

കോതമംഗലം :- കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ ഇന്ന് വെളുപ്പിനെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. പ്ലാമുടി ഷാപ്പുംപടി ജംഗ്ഷനു സമീപം ശങ്കരൻ കുട്ടിയുടെ വീട്ടുമുറ്റത്താണ് കാട്ടാനയെത്തിയത്. വെളുപ്പിനെ നാലരക്ക് ശേഷം വീടിൻ്റെ പുറകുവശത്തുകൂടി കയ്യാല പൊളിച്ചാണ് ആനയെത്തിയത്. സമീപവാസികൾ ടോർച്ചടിച്ചും, ബഹളം വച്ചും ആനയെ വനത്തിലേക്ക് കയറ്റി വിടുകയായിരുന്നു. സമീപത്തെ കണ്ണക്കട ഭാഗത്തും ആനക്കൂട്ടം എത്തിയിരുന്നു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇

https://chat.whatsapp.com/FiSbJIiYqa3Jq0BV3sJ4cS

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!