Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടിയിൽ പൗരത്വ സംരക്ഷണ റാലിയും മനുഷ്യാവകാശസമ്മേളനവും നടന്നു

കോട്ടപ്പടി: “പൗരത്വം അവകാശമാണ് ഔദാര്യമല്ല” എന്ന് വിളിച്ചോതിക്കൊണ്ട് കോട്ടപ്പടി- പിണ്ടിമന മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍  റാലിയും, മനുഷ്യാവകാശ സമ്മേളനവും നടന്നു. നാഗഞ്ചേരിയിൽ നിന്നും ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. കോട്ടപ്പടിയിൽ നടന്ന മനുഷ്യാവകാശ സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനത്തിൽ അഡ്വക്കേറ്റ് മധുസൂദനൻ, അൻവർ സാദാത് തുടങ്ങിയവർ പൗരത്വത്തെ കുറിച്ചുള്ള വിഷയാവതരണം നടത്തി.

അബ്‌ദുസ്സമദ്, ഹംസ കുന്നത്താൻ, ഹംസ മൗലവി , റഷീദ സലിം , എം .കെ വേണു , ജെയ്സൺ ഡാനിയേൽ , കെ.എം പരീത് , ജോയ് എബ്രഹാം , പരീക്കുട്ടി കുന്നത്താൻ , എം.കെ എൽദോസ്, പി.എം മൈതീൻ , മൈതീൻ ശിഹാബ് അൽ അബ്‌റാറി, മുഹിയദ്ധീൻ ബാഖവി , സിയാദ് ബാസിമി , സജീബ് ബാഖവി , മൂസ ബാഖവി തുടങ്ങിയവര്‍ പൊതുസമ്മേളനത്തിൽ സംബന്ധിച്ചു.

etax

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...