Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടി ഫസ്റ്റ് ലൈൻ ട്രീറ്റ് സെന്ററിലേക്ക് അവശ്യവസ്തുക്കൾ കൈമാറി .

കോട്ടപ്പടി: സെന്റ് സെബാസ്റ്റൻസ് ചർച് ഇടവക വികാരി ഫാദർ റോബിൻ പടിഞ്ഞാറേകുറ്റിന്റെ നേതൃത്വത്തിൽ കോട്ടപ്പടി ഫസ്റ്റ് ലൈൻ സെന്ററിലേക്ക് അവശ്യ വസ്തുക്കൾ കൈമാറി. കോട്ടപ്പടി പഞ്ചായത്തു പ്രസിഡന്റ എംകെ വേണു , വാർഡ് മെമ്പർമാരായ ജോയ് എബ്രഹാം , ബിനോയ് , എൽദോസ് എന്നിവർ സന്നിദ്ധരായിരുന്നു. നൂറോളം രോഗികളെ ശുശ്രുഷിക്കാൻ ഉള്ള സജ്ജീകരണങ്ങൾ ആണ് ആദ്യ ഘട്ടത്തിൽ പഞ്ചായത്തിൽ ഒരുങ്ങുന്നത്.

 

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!