Connect with us

Hi, what are you looking for?

CHUTTUVATTOM

വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക് കൗൺസിൽ മീറ്റിംഗ് നടത്തി.

കോതമംഗലം: വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജീയൻ ഇടുക്കി, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 7 ന്റെ 4 മത് കൗൺസിൽ
റീജീയണൽ ഡയറക്ടർ സന്തോഷ് ജോർജ് ഉദ്ഘാടനം ചെയ്തു . ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ചു. ലെഫ്റ്റ്നന്റ് റീജിയണൽ ഡയറക്ടർ നോബിൾ മാത്യു, റീജിയണൽ സെക്രട്ടറി ഡോ ടെറി തോമസ്, ട്രഷറർ പ്രതീഷ് പോൾ, വെബ് മാസ്റ്റർ സോണി എബ്രഹാം കാബിനറ്റ് സെക്രട്ടറി ബിനോയി പൗലോസ് , ഡി.ജി ഇലക്ട് വി.സി ജോൺസൺ, ഡിസ്ട്രിക്റ്റ് സെക്രട്ടറി ലൈജു ഫിലിപ്പ്, ട്രഷറർ ബിനോയി പോൾ , ലെഫ്റ്റനന്റ് റീജിയൺബുള്ളറ്റിൻ എഡിറ്റർ ബിജു മാത്യു മാന്തറക്കൽ, തോമസ് മോഹൻ ,സിജോ ജേക്കബ്, എൽദോ ഐസക്, മിൽസൻ ജോർജ് വി.ജി മുരളി, മെനെറ്റ്സ് കോ-ഓർഡിനേറ്റർ ജെസി മോൾ ജോസ് എന്നിവർ പ്രസംഗിച്ചു.

You May Also Like