Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ ഹോം-പെയ്ഡ് ക്വാറൻ്റയിനുകളിലായി 646 പേർ.

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 646 പേരാണ് ഹോം-പെയ്ഡ് ക്വാറൻ്റയിനുകളിലായി കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 63,വാരപ്പെട്ടി പഞ്ചായത്ത് 56,കോട്ടപ്പടി പഞ്ചായത്ത് 34,പിണ്ടിമന പഞ്ചായത്ത് 36,കീരംപാറ പഞ്ചായത്ത് 39,കുട്ടമ്പുഴ പഞ്ചായത്ത് 41,പല്ലാരിമംഗലം പഞ്ചായത്ത് 43,കവളങ്ങാട് പഞ്ചായത്ത് 107, പോത്താനിക്കാട് പഞ്ചായത്ത് 40, പൈങ്ങോട്ടൂർ പഞ്ചായത്ത് 53,കോതമംഗലം മുൻസിപ്പാലിറ്റി 114 എന്നിങ്ങനെ 626 പേർ ഹോം ക്വാറന്റയ്നിൽ കഴിയുന്നുണ്ട്.

ഇതു കൂടാതെ താലൂക്കിൽ നിന്നുള്ള 20 പേർ എറണാകുളത്ത് വിവിധ കേന്ദ്രങ്ങളിലായി പെയ്ഡ് ക്വാറന്റയ്നിൽ കഴിയുന്നതുമടക്കം 646 പേർ താലൂക്കിൽ നിന്നും ക്വാറന്റയ്നുകളിൽ കഴിയുന്നുണ്ടെന്നും,നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!