Connect with us

Hi, what are you looking for?

ACCIDENT

ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോതമംഗലം: മോട്ടോർ ബൈക്ക് അപകടത്തിൽപ്പെട്ട് പരുക്കേറ്റ യുവാവ് മരിച്ചു. പുതുപ്പാടി ചിറപ്പടി ഇടശേരി യിൽ ഗംഗാധരന്റെയും പുഷ്പ യുടെയും മകൻ സുജിത് (29) ആണ് മരിച്ചത്. 2017 ൽ വീടിനു സമീപം സുജിത് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ സുജിത് ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വ്യാഴാഴ്ച ഉച്ചയോടെ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് മൂവാറ്റുപുഴ ശ്മശാനത്തിൽ . ഏക സഹോദരി ശ്രുതി.

You May Also Like

error: Content is protected !!