Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2779 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8063 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2779 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 26

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2700

• ഉറവിടമറിയാത്തവർ- 44

• ആരോഗ്യ പ്രവർത്തകർ – 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 127
തൃപ്പൂണിത്തുറ – 110
ചെല്ലാനം – 97
പള്ളുരുത്തി – 84
ചേരാനല്ലൂർ – 82
കറുകുറ്റി – 73
മുളവുകാട് – 66
എടത്തല – 65
ഇടക്കൊച്ചി – 57
ഫോർട്ട് കൊച്ചി – 55
കളമശ്ശേരി – 54
വൈറ്റില – 53
പായിപ്ര – 50
കടുങ്ങല്ലൂർ – 47
കിഴക്കമ്പലം – 45
ചൂർണ്ണിക്കര – 43
ഉദയംപേരൂർ – 41
ചെങ്ങമനാട് – 41
ആലങ്ങാട് – 40
വെങ്ങോല – 38
പെരുമ്പടപ്പ് – 37
എളമക്കര – 35
മട്ടാഞ്ചേരി – 34
ഏഴിക്കര – 33
കുന്നത്തുനാട് – 33
കുമ്പളങ്ങി – 33
ചിറ്റാറ്റുകര – 32
നായരമ്പലം – 32
കീഴ്മാട് – 30
വടുതല – 30
വാഴക്കുളം – 30
ഒക്കൽ – 29
ഇടപ്പള്ളി – 28
പിറവം – 28
എളംകുന്നപ്പുഴ – 25
കലൂർ – 25
കോതമംഗലം – 25
കുമ്പളം – 24
ഞാറക്കൽ – 24
ആമ്പല്ലൂർ – 23
കവളങ്ങാട് – 22
തോപ്പുംപടി – 22
രായമംഗലം – 22
വടക്കേക്കര – 22
എറണാകുളം നോർത്ത് – 21
ഏലൂർ – 21
മരട് – 21
മഴുവന്നൂർ – 20
കടമക്കുടി – 18
കോട്ടുവള്ളി – 18
കൂവപ്പടി – 17
തേവര – 17
പള്ളിപ്പുറം – 17
വെണ്ണല – 17
എടവനക്കാട് – 16
കാഞ്ഞൂർ – 16
ചേന്ദമംഗലം – 16
നെടുമ്പാശ്ശേരി – 16
ആവോലി – 15
എറണാകുളം സൗത്ത് – 15
വരാപ്പുഴ – 15
അങ്കമാലി – 14
പിണ്ടിമന – 14
കരുമാലൂർ – 13
ഐക്കാരനാട് – 12
കടവന്ത്ര – 12
കുട്ടമ്പുഴ – 12
തമ്മനം – 12
പുത്തൻവേലിക്കര – 12
മുണ്ടംവേലി – 12
ആലുവ – 11
ചോറ്റാനിക്കര – 11
പോണേക്കര – 11
ആയവന – 10
എടക്കാട്ടുവയൽ – 10
കല്ലൂർക്കാട് – 10
കീരംപാറ – 10
തിരുവാണിയൂർ – 10
തുറവൂർ – 10
നോർത്തുപറവൂർ – 10
പച്ചാളം – 10
പനമ്പള്ളി നഗർ – 10
മൂവാറ്റുപുഴ – 10
പാലാരിവട്ടം – 9
പെരുമ്പാവൂർ – 9
കാലടി – 8
നെല്ലിക്കുഴി – 7
മഞ്ഞള്ളൂർ – 7
വടവുകോട് – 7
പനയപ്പിള്ളി – 6
വാരപ്പെട്ടി – 6
ശ്രീമൂലനഗരം – 6
പൂതൃക്ക – 5
മുളന്തുരുത്തി – 5
വാളകം – 5
ഐ എൻ എച്ച് എസ് – 41
അതിഥി തൊഴിലാളി – 23

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കരുവേലിപ്പടി, കുഴിപ്പള്ളി, ചളിക്കവട്ടം, പല്ലാരിമംഗലം, മുടക്കുഴ, അയ്യമ്പുഴ, അശമന്നൂർ, എളംകുളം, കൂത്താട്ടുകുളം, തിരുമാറാടി, പാറക്കടവ്, മണീട്, മലയാറ്റൂർ നീലീശ്വരം, വേങ്ങൂർ, കുന്നുകര, കോട്ടപ്പടി, പൂണിത്തുറ, മൂക്കന്നൂർ, അയ്യപ്പൻകാവ്, ചക്കരപ്പറമ്പ്, പാമ്പാകുട, പൈങ്ങോട്ടൂർ, മഞ്ഞപ്ര.

• ഇന്ന് 4280 പേർ രോഗ മുക്തി നേടി.

• ഇന്ന് 3245 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6316 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 90341 ആണ്.

• ഇന്ന് 599 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 539 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34599 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 142
• പി വി എസ് – 82
• ജി എച്ച് മൂവാറ്റുപുഴ- 38
• ജി എച്ച് എറണാകുളം- 63
• ഡി എച്ച് ആലുവ- 68
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 40
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 45
• പറവൂർ താലൂക്ക് ആശുപത്രി – 29
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 51
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 43
• കോതമംഗലം താലൂക്ക് ആശുപത്രി – 15
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 7
അങ്കമാലി താലൂക്ക് ആശുപത്രി – 24
.പിറവം താലൂക്ക് ആശുപത്രി – 9
.അമ്പലമുകൾ കോവിഡ് ആശുപത്രി – 56
ഇ.എസ്.ഐ ആശുപത്രി – 4
• സഞ്ജീവനി – 57
• സ്വകാര്യ ആശുപത്രികൾ – 2034
• എഫ് എൽ റ്റി സികൾ – 517
• എസ് എൽ റ്റി സി കൾ- 373
• ഡോമിസിലറി കെയർ സെൻ്റെർ- 1045
• വീടുകൾ- 29857

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37378 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14680 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 18.93

• ഇന്ന് 471 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 143 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 7058 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 461 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല ‘
9072303861 (രാവിലെ 9 മുതൽ 5 വരെ).

You May Also Like