Connect with us

Hi, what are you looking for?

ACCIDENT

ടെമ്പോവാനില്‍ ബൈക്കിടിച്ച് യുവതി മരിച്ചു.

കോതമംഗലം : എ.എം.റോഡില്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയ്ക്ക് സമീപം ബൈക്ക് ടെമ്പോ ട്രാവലറിലിടിച്ച് യുവതി മരിച്ചു.  പാലമറ്റം പഴക്കര വീട്ടില്‍ മീനു തോമസ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ കോതമംഗലം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേയേക്കും മരിച്ചിരുന്നു.

You May Also Like