Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 473 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 91 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 76 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4136 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 262 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 24/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 473 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 446
• ഉറവിടമറിയാത്തവർ – 20
• ആരോഗ്യ പ്രവർത്തകർ- 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
തൃക്കാക്കര – 30
തൃപ്പൂണിത്തുറ – 14
നെടുമ്പാശ്ശേരി – 14
കരുമാലൂർ – 12
പിറവം – 12
കാലടി – 10
ഇടപ്പള്ളി – 9
ഒക്കൽ – 9
കളമശ്ശേരി – 9
കുന്നത്തുനാട് – 9
ചിറ്റാറ്റുകര – 9
പെരുമ്പാവൂർ – 9
മൂക്കന്നൂർ – 9
പാലക്കുഴ – 8
രായമംഗലം – 8
ഉദയംപേരൂർ – 7
ഐക്കാരനാട് – 7
കൂവപ്പടി – 7
പാലാരിവട്ടം – 7
വെങ്ങോല – 7
ആയവന – 6
എടക്കാട്ടുവയൽ – 6
കലൂർ – 6
കിഴക്കമ്പലം – 6
നോർത്തുപറവൂർ – 6
പള്ളുരുത്തി – 6
മരട് – 6
മുളന്തുരുത്തി – 6
ആലങ്ങാട് – 5
കടമക്കുടി – 5
ചെല്ലാനം – 5
ചേന്ദമംഗലം – 5
തുറവൂർ – 5
നെല്ലിക്കുഴി – 5
പള്ളിപ്പുറം – 5
മലയാറ്റൂർ നീലീശ്വരം – 5
രാമമംഗലം – 5
വെണ്ണല – 5
അങ്കമാലി – 5
ഐ എൻ എച്ച് എസ് – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആരക്കുഴ, ഏഴിക്കര, കല്ലൂർക്കാട്, കവളങ്ങാട്, കീഴ്മാട്, കുഴിപ്പള്ളി, കൂത്താട്ടുകുളം, തിരുമാറാടി, തേവര, പാറക്കടവ്, പിണ്ടിമന, വടുതല, വേങ്ങൂർ, ആലുവ, എടത്തല, എടവനക്കാട്, ഏലൂർ, കടുങ്ങല്ലൂർ, കറുകുറ്റി, കുന്നുകര, കുമ്പളം, കുമ്പളങ്ങി, ചേരാനല്ലൂർ, ചോറ്റാനിക്കര, തമ്മനം, പൂതൃക്ക, മണീട്, മഴുവന്നൂർ, വടക്കേക്കര, വടവുകോട്, വൈറ്റില, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ആമ്പല്ലൂർ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളമക്കര, കടവന്ത്ര, കീരംപാറ, ചൂർണ്ണിക്കര, ഞാറക്കൽ, പനമ്പള്ളി നഗർ, പുത്തൻവേലിക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മൂവാറ്റുപുഴ, വരാപ്പുഴ, അശമന്നൂർ, ഇലഞ്ഞി, എളംകുന്നപ്പുഴ, എളംകുളം, കാഞ്ഞൂർ, കോട്ടപ്പടി, കോട്ടുവള്ളി, കോതമംഗലം, തിരുവാണിയൂർ, തോപ്പുംപടി, നായരമ്പലം, പാമ്പാകുട, പൂണിത്തുറ, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മുളവുകാട്, വാരപ്പെട്ടി, വാഴക്കുളം.
• ഇന്ന് 600 പേർ രോഗ മുക്തി നേടി.
• ഇന്ന് 618 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1660 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25249 ആണ്.
• ഇന്ന് 83 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 74 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8710 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 38
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 12
• പി വി എസ് – 58
• ജി എച്ച് മൂവാറ്റുപുഴ- 22
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 3
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 12
• സഞ്ജീവനി – 11
• സിയാൽ- 42
• സ്വകാര്യ ആശുപത്രികൾ – 428
• എഫ് എൽ റ്റി സികൾ – 125
• എസ് എൽ റ്റി സി കൾ- 166
• വീടുകൾ- 7790
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9183 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8383 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 305 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 193 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ ഇരുപത്തൊന്നാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു.
• വാർഡ് തലത്തിൽ 4861 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!