Connect with us

Hi, what are you looking for?

CHUTTUVATTOM

നഗരസഭക്ക് കേരള അത്‌ലറ്റിക്സ് വെൽഫെയർ അസോസിയേഷൻ ഓക്സിജൻ സിലിണ്ടറുകളും പി പി ഇ കിറ്റുകളും നൽകി.

കോതമംഗലം : കോതമംഗലം നഗരസഭയിൽ കോവിഡ് 19 ചികിത്സക്കായി കേരള അത്‌ലറ്റിക്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഓക്സിജൻ സിലിണ്ടറുകളും പി പി ഇ കിറ്റുകളും നൽകി. നഗരസഭയിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ അസോസിയേഷൻ സെക്രട്ടറിയും അർജുന അവാർഡ് ജേതാവുമായ ഒളിമ്പ്യൻ കെ എം ബിനു, പ്രസിഡൻ്റ് റോയ് വർഗീസ് ഐ ആർ എസ് എന്നിവരിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

നഗരസഭ ഉപാധ്യക്ഷ സിന്ധു ഗണേശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, കൗൺസിലർ ഉണ്ണികൃഷ്ണൻ, സെക്രട്ടറി അൻസൽ ഐസക്, ഹെൽത്ത് സൂപ്പർവൈസർ വിജയപ്രകാശ് കെ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!