Connect with us

Hi, what are you looking for?

NEWS

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അതിഥി അധ്യാപക ഒഴിവുകൾ.

m.a college kothamangalam

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്സ്, സോഷിയോളജി വിഭാഗങ്ങളിൽ അതിഥി അധ്യാപക ഒഴിവുകൾ ഉണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ അതിഥി അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 30 ആം തിയതിക്കകം [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കുവാൻ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

You May Also Like