Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2315 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1610 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്.

എറണാകുളം ജില്ലയിൽ ഇന്ന് 2315 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2244

• ഉറവിടമറിയാത്തവർ- 60

• ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര- 100
• വെങ്ങോല- 83
• ഉദയംപേരൂർ- 66
• തൃപ്പൂണിത്തുറ- 64
• എടത്തല – 59
• കളമശ്ശേരി- 59
• പള്ളുരുത്തി- 59
• പിറവം – 57
• ആലങ്ങാട് – 56
• പള്ളിപ്പുറം- 54
• കടുങ്ങല്ലൂർ – 47
• കോട്ടുവള്ളി – 44
• ഫോർട്ട് കൊച്ചി- 42
• ചേരാനല്ലൂർ – 41
• ഏലൂർ- 37
• കലൂർ – 37
• തുറവൂർ – 35
• ആമ്പല്ലൂർ- 34
• ഏഴിക്കര- 34
• വേങ്ങൂർ- 32
• തിരുവാണിയൂർ- 31
• വൈറ്റില- 31
• കടവന്ത്ര- 30
• വാഴക്കുളം- 30
• കരുമാലൂർ – 29
• ചൂർണ്ണിക്കര – 29
• ആലുവ – 28
• കാഞ്ഞൂർ – 28
• പെരുമ്പാവൂർ – 28
• ചിറ്റാറ്റുകര- 27
• കോട്ടപ്പടി – 26
• വരാപ്പുഴ – 25
• എളംകുന്നപ്പുഴ – 24
• കിഴക്കമ്പലം – 24
• നായരമ്പലം – 24
• കുട്ടമ്പുഴ- 23
• അങ്കമാലി- 23
• നോർത്തുപറവൂർ – 22
• എറണാകുളം സൗത്ത് – 21
• വടക്കേക്കര- 21
• ചോറ്റാനിക്കര – 20
• തോപ്പുംപടി – 19
• മൂവാറ്റുപുഴ – 19
• ഇടക്കൊച്ചി – 18
• കീഴ്മാട് – 18
• എളമക്കര – 17
• വെണ്ണല- 17
• ഇടപ്പള്ളി – 16
• കവളങ്ങാട് – 16
• നെടുമ്പാശ്ശേരി – 16
• തേവര – 15
• വടവുകോട് – 15
• മരട്- 14
• മുളന്തുരുത്തി – 14
• പായിപ്ര – 13
• പൈങ്ങോട്ടൂർ – 13
• മഞ്ഞള്ളൂർ – 13
• മട്ടാഞ്ചേരി- 13
• കുമ്പളം – 12
• കുഴിപ്പള്ളി- 12
• ചേന്ദമംഗലം – 12
• പല്ലാരിമംഗലം- 12
• മുണ്ടംവേലി- 12
• രാമമംഗലം – 12
• വാളകം – 12
• ആയവന- 11
• കറുകുറ്റി- 11
• തമ്മനം – 11
• കുമ്പളങ്ങി- 10
• പാലാരിവട്ടം – 10
• ശ്രീമൂലനഗരം – 10
• അശമന്നൂർ – 9
• ഇലഞ്ഞി – 9
• എറണാകുളം നോർത്ത്- 9
• കാലടി – 9
• കുന്നത്തുനാട് – 9
• കോതമംഗലം – 9
• വടുതല – 9
• ചെങ്ങമനാട്- 8
• ചെല്ലാനം- 8
• പാമ്പാകുട – 8
• പോണേക്കര- 8
• മലയാറ്റൂർ നീലീശ്വരം- 8
• പച്ചാളം- 7
• ഐക്കാരനാട് – 6
• കടമക്കുടി- 6
• കൂവപ്പടി – 6
• പിണ്ടിമന – 6
• എടക്കാട്ടുവയൽ- 5
• ഒക്കൽ – 5
• കുന്നുകര – 5
• ഞാറക്കൽ – 5
• നെല്ലിക്കുഴി – 5
• പുത്തൻവേലിക്കര – 5
• പൂതൃക്ക – 5
• പെരുമ്പടപ്പ് – 5
• മഴുവന്നൂർ- 5
• മുളവുകാട്- 5
• മൂക്കന്നൂർ- 5

• ഐ എൻ എച്ച് എസ്- 13
• സി .ഐ .എസ് .എഫ് . 2
• അതിഥി തൊഴിലാളി – 20

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എടക്കാട്ടുവയൽ, ഒക്കൽ, കുന്നുകര, ഞാറക്കൽ, നെല്ലിക്കുഴി, പുത്തൻവേലിക്കര, പൂതൃക്ക, പെരുമ്പടപ്പ്, മഴുവന്നൂർ, മുളവുകാട്, മൂക്കന്നൂർ, ആവോലി, എടവനക്കാട്, എളംകുളം, കരുവേലിപ്പടി, ചളിക്കവട്ടം, മഞ്ഞപ്ര, മണീട്, മാറാടി, രായമംഗലം, വാരപ്പെട്ടി, അയ്യമ്പുഴ, ആരക്കുഴ, കല്ലൂർക്കാട് ,കൂത്താട്ടുകുളം, തിരുമാറാടി, പനമ്പള്ളി നഗർ, പാറക്കടവ്, മുടക്കുഴ, കീരംപാറ, ചക്കരപ്പറമ്പ്, പനയപ്പിള്ളി, പോത്താനിക്കാട്, പൂണിത്തുറ.

• ഇന്ന് 14900 പേർ രോഗ മുക്തി നേടി.

• ഇന്ന് 2983 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 12515 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 109874 ആണ്.

• ഇന്ന് 242 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 53434 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 163
• പി വി എസ് – 83
• ജി എച്ച് മൂവാറ്റുപുഴ- 45
• ജി എച്ച് എറണാകുളം- 44
• ഡി എച്ച് ആലുവ- 71
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 40
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 54
• പറവൂർ താലൂക്ക് ആശുപത്രി – 27
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 56
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 41
• കോതമംഗലം താലൂക്ക് ആശുപത്രി – 21
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 12
• സഞ്ജീവനി – 82
• സ്വകാര്യ ആശുപത്രികൾ – 2504
• എഫ് എൽ റ്റി സികൾ – 509
• എസ് എൽ റ്റി സി കൾ- 442
• ഡോമിസിലറി കെയർ സെൻ്റെർ- 710
• വീടുകൾ- 48530

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55749 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9354 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 24.75

• ഇന്ന് 524 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 114 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 6250 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 572 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

You May Also Like