എറണാകുളം : കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കൊറോണ കൺട്രോൾറൂം
എറണാകുളം 16/1/ 21
ബുള്ളറ്റിൻ – 6.15 PM
ജില്ലയിൽ ഇന്ന് 1046 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 945
• ഉറവിടമറിയാത്തവർ – 88
• ആരോഗ്യ പ്രവർത്തകർ – 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 48
• ഇലഞ്ഞി – 32
• മഞ്ഞപ്ര – 25
• കിഴക്കമ്പലം – 24
• എടത്തല – 23
• കോതമംഗലം – 22
• പാറക്കടവ് – 22
• തൃപ്പൂണിത്തുറ – 21
• പാമ്പാക്കുട – 21
• കവളങ്ങാട് – 20
• ചൂർണ്ണിക്കര – 20
• കൂവപ്പടി – 19
• കോട്ടുവള്ളി – 19
• ഒക്കൽ – 18
• പിണ്ടിമന – 18
• മരട് – 17
• മഴുവന്നൂർ – 17
• കലൂർ – 15
• വൈറ്റില – 15
• ശ്രീമൂലനഗരം – 15
• ആലങ്ങാട് – 14
• ഇടപ്പള്ളി – 14
• കടുങ്ങല്ലൂർ – 14
• നെല്ലിക്കുഴി – 14
• മുടക്കുഴ – 14
• കോട്ടപ്പടി – 13
• പാലാരിവട്ടം – 13
• കരുമാലൂർ – 12
• പൂതൃക്ക – 12
• മൂക്കന്നൂർ – 12
• ആലുവ – 11
• കളമശ്ശേരി – 11
• നോർത്തുപറവൂർ – 11
• രായമംഗലം – 11
• ഉദയംപേരൂർ – 10
• കടവന്ത്ര – 10
• കാലടി – 10
• കുന്നത്തുനാട് – 10
• നെടുമ്പാശ്ശേരി – 10
• പെരുമ്പാവൂർ – 10
• മുളവുകാട് – 10
• വടക്കേക്കര – 10
• വാരപ്പെട്ടി – 10
• എറണാകുളം സൗത്ത് – 9
• ചേന്ദമംഗലം – 9
• ചേരാനല്ലൂർ – 9
• തോപ്പുംപടി – 9
• പള്ളിപ്പുറം – 9
• പുത്തൻവേലിക്കര – 9
• മണീട് – 9
• മൂവാറ്റുപുഴ – 9
• കുന്നുകര – 8
• കുമ്പളം – 8
• പള്ളുരുത്തി – 8
• ഫോർട്ട് കൊച്ചി – 8
• മലയാറ്റൂർ നീലീശ്വരം – 8
• എളംകുന്നപ്പുഴ – 7
• ഏലൂർ – 7
• ഐക്കാരനാട് – 7
• ചിറ്റാറ്റുകര – 7
• ചോറ്റാനിക്കര – 7
• തിരുവാണിയൂർ – 7
• തേവര – 7
• പനമ്പള്ളി നഗർ – 7
• വടവുകോട് – 7
• വെങ്ങോല – 7
• എടവനക്കാട് – 6
• ഏഴിക്കര – 6
• കറുകുറ്റി – 6
• കീഴ്മാട് – 6
• മഞ്ഞള്ളൂർ – 6
• വരാപ്പുഴ – 6
• കല്ലൂർക്കാട് – 5
• കുട്ടമ്പുഴ – 5
• കുമ്പളങ്ങി – 5
• തുറവൂർ – 5
• മട്ടാഞ്ചേരി – 5
• മുളന്തുരുത്തി – 5
• വാളകം – 5
• ഐ എൻ എച്ച് എസ് – 3
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അങ്കമാലി, അശമന്നൂർ, പിറവം, വെണ്ണല, ആമ്പല്ലൂർ, ആരക്കുഴ, ആവോലി, എളമക്കര, കീരംപാറ, തിരുമാറാടി, പച്ചാളം, പായിപ്ര, പോണേക്കര, മാറാടി, മുണ്ടംവേലി, വടുതല, വാഴക്കുളം, വേങ്ങൂർ, അയ്യപ്പൻകാവ്, കൂത്താട്ടുകുളം, ചെങ്ങമനാട്, ആയവന, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എളംകുളം, കടമക്കുടി, കരുവേലിപ്പടി, കുഴിപ്പള്ളി, ചളിക്കവട്ടം, ഞാറക്കൽ, നായരമ്പലം, പൂണിത്തുറ, പൈങ്ങോട്ടൂർ, പോത്താനിക്കാട്.
• ഇന്ന് 846 പേർ രോഗ മുക്തി നേടി.
• ഇന്ന് 758 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 664 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 22754 ആണ്.
• ഇന്ന് 143 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 135 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8822 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 48
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 25
• ജി എച്ച് മൂവാറ്റുപുഴ- 17
• ഡി എച്ച് ആലുവ- 7
• പറവൂർ താലൂക്ക് ആശുപത്രി- 5
• പി വി എസ് – 76
• സഞ്ജീവനി – 19
• സിയാൽ – 44
• സ്വകാര്യ ആശുപത്രികൾ – 664
• എഫ് എൽ റ്റി സികൾ – 215
• എസ് എൽ റ്റി സി കൾ- 243
• വീടുകൾ – 7459
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9868 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8641 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 235 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 126 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4819 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702