Connect with us

Hi, what are you looking for?

NEWS

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കോതമംഗലം ഏരിയ സമ്മേളനം കോട്ടപ്പടിയിൽ സംഘടിപ്പിച്ചു.

കോതമംഗലം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കോതമംഗലം ഏരിയ സമ്മേളനം കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ (പൊന്നമ്മ മാധവൻ നഗറിൽ) അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഡോ ടി എൻ സീമ ഉദ്ഘാടനം ചെയ്തു. സിന്ധു അനിൽകുമാർ , സൽമ ലത്തീഫ്, അൽഫോൻസ സാജു എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സ്വാഗത സംഘം ചെയർമാൻ കെ എ ജോയി, ടെസ്സി ജേക്കബ്, റഷീദ സലിം, സുധ പത്മജൻ, മിനി ഗോപി, സന്ധ്യാ സുരേന്ദ്രൻ , ബിന്ദു ജയകുമാർ. മുംതാസ് റെജി, ഷൈല റഹ്മാൻ എന്നിവർ സംസാരിച്ചു.
വൈകിട്ട് നാലിന് ചേറങ്ങനാൽ കവലയിൽ (എം സി
ജോസൈഫൻ നഗറിൽ ) നടന്ന പൊതുസമ്മേളനം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു .
പ്രസിഡൻ്റ് സൽമ ലെത്തീഫ് അധ്യക്ഷയായി.
ജില്ലാ പ്രസിഡൻ്റ് ടി വി അനിത , സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി , കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി , ടെസ്സി ജേക്കബ്, റഷീദ സലിം, സുധ പത്മജൻ, എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...