Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് ഇന്ന് അഞ്ച് പേർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു; ആയക്കാട് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്(ആയക്കാട്) .കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ മറിച്ചൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ വാർഡിൽ ഫുൾ ലോക്ക് ഡൗണ് ആയിരിക്കും.

കൊറോണ കൺട്രോൾറൂം
എറണാകുളം, 22/7/20
ബുള്ളറ്റിൻ – 6.30 PM

• ജില്ലയിൽ ഇന്ന് 92 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ -10

• ജൂലൈ 15 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കൾ (20, 49)
• ജൂൺ 19 ന് ഉക്രൈൻ കൊച്ചി വിമാനത്തിലെത്തിയ കളമശ്ശേരി സ്വദേശിനി(25)
• ജൂലൈ 8 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരൻ(28)
• ജൂലൈ 2 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ കീഴ്മാട് സ്വദേശി (29)
• ജൂലൈ 8 ന് മസ്കറ് കൊച്ചി വിമാനത്തിലെത്തിയ പട്ടിമറ്റം സ്വദേശി (27)
• ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി(41)
• ജൂലൈ 19 ന് ഡൽഹി -കൊച്ചി വിമാനത്തിലെത്തിയ ബീഹാർ സ്വദേശി (25)
• ജൂലൈ 19 ന് ഹൈദരാബാദിൽ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശി (28)
• ജൂലൈ 6 ന് തമിഴ്നാട്ടിൽനിന്നും റോഡ് മാർഗം എത്തിയ ചിന്നക്കനാൽ സ്വദേശിനി(56)
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
• കീഴ്മാടുള്ള ഒരു കോൺവെന്റിലെ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു
• കുഴിപ്പിള്ളി ഒരു കോൺവെന്റിലെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചു
• തൃക്കാക്കര ഒരു കോൺവെന്റിലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു
• കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 6 പേർക്ക് രോഗം സ്ഥിരീകരിച്ചു
• ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു
• ചെല്ലാനം ക്ലസ്റ്ററിൽനിന്നും ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു
• എടത്തല സ്വദേശിനി(1, 65,35) ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
• തൃക്കാക്കര സ്വദേശി കൾ (24,27). ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
• ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവന ക്കാർ (21,30,49), അങ്കമാലിസ്വദേശി (29). പത്തടിപ്പാലം സ്വദേശി(24 ) .നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം വഴി രോഗം ബാധിച്ചു.
• ആലുവയിലുള്ള ഒരു ബാങ്ക് ജീവനക്കാരിയായ കീഴ്മാട് സ്വദേശിനി(26)
• കൊച്ചി എയർപോർട്ട് ജോലിയിലുണ്ടായിരുന്ന നെടുമ്പാശ്ശേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ(26)’
• കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ നെടുമ്പാശ്ശേരി സ്വദേശി(34)
• മഞ്ഞപ്ര സ്വദേശിനി (65) . അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു
• പൈങ്ങോട്ടൂർ സ്വദേശി(46).
ആലുവ സ്വദേശിനി (52 )എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു
• തൃക്കാക്കര സ്വദേശിയായ വൈദികൻ (52). ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.
• കിഴക്കമ്പലം സ്വദേശി (23). സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു.
• ചിറ്റാറ്റുകര സ്വദേശി(34),കോട്ടുവള്ളി സ്വദേശി (20),ഏഴിക്കര സ്വദേശി (21),വടക്കേക്കര സ്വദേശി (28) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു.
• കാലടി സ്വദേശിനി (42) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു
• മരട് സ്വദേശി (62)
• മരട് മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഉദയംപേരൂർ സ്വദേശി(44) മരട് മാർക്കറ്റിലെ(26)
• കാലടി സ്വദേശി(53)
• പല്ലാരിമംഗലം സ്വദേശി(13) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു
• ഇടപ്പള്ളി സ്വദേശിനി(80)
• കുന്നത്തുനാട് സ്വദേശി (45)
• പള്ളുരുത്തി സ്വദേശിയായ പഴ കച്ചവടക്കാരൻ(64)
• തമ്മനം സ്വദേശിനി(10)
• കോതമംഗലം പ്രദേശത്തെ കാരക്കുന്നം സ്വദേശി(68)
• കവളങ്ങാട് സ്വദേശി കൾ (20,48) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു
• ഇടപ്പള്ളി സ്വദേശി (78), ആലുവ സ്വദേശി (30)
• ശ്രീമൂലനഗരം സ്വദേശി (30)
• പാലാരിവട്ടം സ്വദേശിനി ( 21), കലൂർ സ്വദേശിനി (27)
• എറണാകുളം മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഫോർട്ട്കൊച്ചി സ്വദേശിയും, അദ്ദേഹത്തിന്റെ മകനും (46 ,14 )
• ഫോർട്ട് കൊച്ചി സ്വദേശി(29). സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു

• ഇന്ന് 18 പേർ രോഗ മുക്തി നേടി. ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച കൂത്താട്ടുകുളം സ്വദേശി (70), ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശി(54) ,ജൂലൈ 6ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി (56) ,ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശി (52) ,ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി സ്വദേശി ( 34 ) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശി (51) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശി ( 40 ) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച ചൂർണ്ണിക്കര സ്വദേശി (39) , ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച ചൊവ്വര സ്വദേശി (51) ,ചെല്ലാനം സ്വദേശി (40) , എറണാകുളം സ്വദേശി (32) ,വെളിയനാട് സ്വദേശി (32) ,കീഴ്മാട് സ്വദേശി (27) ,എറണാകുളം സ്വദേശി (28 ) ,ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച നാസിക് സ്വദേശി ( 23) ,ജൂലൈ 17 ന് രോഗം സ്ഥിരീകരിച്ച ചിറ്റാട്ടുകര സ്വദേശി (19), ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച മഴുവന്നൂർ സ്വദേശി (40), ചെല്ലാനം സ്വദേശി (19) യും രോഗമുക്തി നേടി .

• ഇന്ന് 474 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 595 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12893 ആണ്. ഇതിൽ 10808 പേർ വീടുകളിലും, 279 പേർ കോവിഡ് കെയർ സെന്ററുകളിലും 1806 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 119 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 23
 അങ്കമാലി അഡ്ലെക്സ് – 11
 ചെല്ലാനം എഫ് എൽ റ്റി സി-7
 പെരുമ്പാവൂർ എഫ് എൽ റ്റി സി- 2
 നുവാൽസ് എഫ് എൽ റ്റി സി- 11
 സ്വകാര്യ ആശുപത്രി- 65
• വിവിധ ആശുപ്രതികളിൽ നിന്ന് 33 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 5
 അങ്കമാലി അഡ്ലക്സ്- 5
 സിയാൽ എഫ് എൽ റ്റി സി- 13
 രാജഗിരി എഫ് എൽ റ്റി സി- 5
 സ്വകാര്യ ആശുപത്രികൾ – 5

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 987ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 701 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 955 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1263 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 3260 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 608 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 203 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4070 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 278 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 38 ചരക്കു ലോറികളിലെ 49 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 27 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

You May Also Like