Connect with us

Hi, what are you looking for?

CHUTTUVATTOM

സൗഹൃദ കൂട്ടായ്മ ഭക്ഷണം എത്തിച്ചു നൽകി.

കോതമംഗലം : കോതമംഗലം കോളേജ് ജംഗ്ഷനിലെ സൗഹൃദ കൂട്ടായ്മ ഒരുമിച്ചപ്പോൾ കോതമംഗലത്തെ ആറ് അഗതി മന്ദിരങ്ങളിൽ കൂട്ടായ്മ ഭക്ഷണം എത്തിച്ചു നൽകി. മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകും എന്ന് കൂട്ടായ്‌മ അറിയിച്ചു. വലിയപ്പള്ളി ബോയ്സ് കെയർ ഹോമിൽ ഭക്ഷണം കൈമാറാൻ കോതമംഗലം പോലീസ് സ്റ്റേഷനിലെ ട്രാഫിക് S I ബേബി പോൾ , S I രാജഗോപാൽ , A S I നവാസ് , ഷാജി എന്നിവർ സന്നിഹിതരായി.

You May Also Like