Connect with us

Hi, what are you looking for?

NEWS

കോതമംഗലം ചെറിയ പള്ളിയിൽ ഐക്യദാർഡ്യ ദിനാചരണം നടത്തി.

കോതമംഗലം : യാക്കോബായ, ഓർത്തഡോൿസ്‌ സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുവാൻ പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് . കെ ടി തോമസ് അധ്യക്ഷനായുള്ള സമിതി നൽകിയ ശുപാർശ സ്വാഗതം ചെയ്തുകൊണ്ട് മാർ തോമ ചെറിയ പള്ളി ഇടവകയിൽ ഐക്യ ധാർഢ്യ ദിനചാരണം നടത്തി. വികാരി ഫാ. ജോസ് പരത്തുവയലിലി ന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ
ഐക്യ ധാർഡ്യ പ്രമേയം മാനേജിങ് കമ്മിറ്റി അംഗം സി. എ. കുഞ്ഞച്ചൻ അവതരിപ്പിച്ചു.

സഹ വികാരി മാരായ ഫാ. എൽദോസ് കാക്കാനട്ട്, ഫാ. ബിജു അരീക്കൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. എൽദോസ് കുമ്മംകോട്ടിൽ, തന്നാണ്ടു ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ്‌ മണ്ണൻചേരിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൽകുരിശിന് മുൻപിൽ വെച്ചു വിശ്വാസികൾ സമാധാന ജ്വാല തെളിയിച്ചു.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...