Connect with us

Hi, what are you looking for?

NEWS

റാങ്കിൻ്റെ പ്രഭയിൽ ചെറിയപള്ളിയിൽ വിളക്കെടുക്കുന്ന സുരേഷിൻ്റെ മകൾ അനഘ.

കോതമംഗലം: എം.ജി.യൂണിവേഴ്സിറ്റി ബികോം കംപ്യൂട്ടർ ആപ്ളിക്കേഷനിൽ ഒന്നാം റാങ്ക് നേടി പി.എസ്. അനഘയെ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പിണ്ടിമന മുത്തംകുഴി പുതിയിക്കൽ പി. എസ്. സുരേഷ്- ഗീത ദമ്പതികളുടെ മകളായ അനഘ മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനിയാണ്.


സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ പെരുന്നാൾ പ്രദക്ഷിണത്തിൽ വിളക്ക് ഏന്തുന്നത് സുരേഷ് ആണ്. പി.എ.പാദുഷ,വിത്സൻ സി. തോമസ്, എബി പോൾ, വി.പ്രസാദ് എന്നിവരും യുഡിഎഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.


ഫോട്ടോ: എം.ജി.യൂണിവേഴ്സിറ്റി ബികോം കംപ്യൂട്ടർ ആപ്ളിക്കേഷനിൽ ഒന്നാം റാങ്ക് നേടി പി.എസ്. അനഘയെ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ ആദരിക്കുന്നു.

You May Also Like

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

error: Content is protected !!