കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കാട്ടാട്ടുകുളം ഭാഗത്ത് താമസിക്കുന്ന മല്ലപ്പിള്ളിയിൽ രവീന്ദ്രന്റെ മകൻ ദീപു രവീന്ദ്രൻ (40) ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുകയാണ്. ദീപുവിന്റെ തുടർ ചികിത്സ സഹായത്തിനായി സന്മനസ്സുള്ളവരുടെ കനിവ് തേടുകയാണ് നാട്ടുകാരും കുടുംബവും. ഇരു വൃക്കകളും മാറ്റിവെക്കുന്നതിനു ആവശ്യമായ തുക കണ്ടെത്തുന്നതിന് സന്മനസ്സുള്ളവർ സഹായിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ…
Deepu K R
39760002425
SBIN 0008656
Mallappilliyil
Nellimattam P. O
Kattattukulam
Kothamangalam.
വർഗീസ് കൊന്നനാൽ
9446869634
ബേബി എം പി
9961468213
ഷാജിമോൻ എം തങ്കപ്പൻ
8075619670