കോതമംഗലം : ക്രൈസ്തവ വിശ്വാസത്തിൽ ഊന്നി നിന്ന് ഭൂരിപക്ഷത്തെ അംഗീകരിക്കുവാൻ എല്ലാവരും തയ്യാറാകണമെന്ന് മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ. വി.തോമസ്. മാർ തോമ ചെറിയ പള്ളി സന്ദർശനം നടത്തിയപ്പോൾ ആണ് ഈ കാര്യം പറഞ്ഞത്. പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ട്രസ്റ്റി ജോമോൻ പാലക്കാടൻ, കെ. പി. ബാബു, എം. എസ്. എൽദോസ്, ഷിബു കുര്യാക്കോസ്, പി. സി. ജോർജ് എന്നിവർ ചേർന്ന് മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ. വി.തോമസിനെ സ്വീകരിച്ചു.
You May Also Like
NEWS
കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...
NEWS
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...
NEWS
ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...
NEWS
കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...
You must be logged in to post a comment Login