കോതമംഗലം: പിണ്ടിമന കറുകപ്പിള്ളിൽ നാരായണൻ നായരുടെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. (നാട്യാലയ നൃത്ത വിദ്യാലയം, പിണ്ടിമന) സിനിമാതാരം ആശാ ശരത്തിൻ്റെ മാതൃസഹോദരിയാണ്. കലാമണ്ഡലം സുമതി, മുവാറ്റുപുഴ രവി നാട്യാലയ, പരേതനായ രാമചന്ദ്രൻ, സത്യഭാമ, ഷോണൻ എന്നിവർ സഹോദരങ്ങളാണ്. മക്കൾ: ഇന്ദു, ഉഷ, ഷാജി.
മരുമക്കൾ: സുരേഷ്, സുനിൽ, പ്രവീണ. സംസ്കാരം നാളെ (28.12.20) തിങ്കൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
