Connect with us

Hi, what are you looking for?

CHUTTUVATTOM

ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ സംപ്രേഷണം വിലക്കി

വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന വിലയിരുത്തലിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു.  മലയാളത്തിലെ ഒന്നാം നമ്പര്‍ ചാനലായ ഏഷ്യാനെറ്റിനും ജമാഅത്തെ ഇസ്ലാമി ഉടമസ്ഥതയിലുള്ള മീഡിയ വണ്ണിനും 48 മണിക്കൂര്‍ വിലക്ക്. രാത്രി ഏഴരയോടെ ചാനലുകളുടെ സാറ്റലൈറ്റ് യൂട്യൂബ് സംപ്രേഷണം നിലച്ചു. നടപടി ഇരുചാനലുകളോടും വിശദീകരണം ചോദിച്ച ശേഷമായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!