Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 582 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 530 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 582 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 564

• ഉറവിടമറിയാത്തവർ- 9

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• മുളന്തുരുത്തി – 22
• പായിപ്ര – 20
• തൃക്കാക്കര – 17
• നായരമ്പലം – 17
• ഞാറക്കൽ – 16
• തൃപ്പൂണിത്തുറ – 16
• മുളവുകാട് – 16
• കടവന്ത്ര – 15
• നെല്ലിക്കുഴി – 15
• കളമശ്ശേരി – 13
• കോതമംഗലം – 13
• ആയവന – 12
• പള്ളുരുത്തി – 12
• എളമക്കര – 11
• തിരുവാണിയൂർ – 11
• പനമ്പള്ളി നഗർ – 11
• മരട് – 11
• എടത്തല – 10
• ചേരാനല്ലൂർ – 10
• മഴുവന്നൂർ – 10
• ഏലൂർ – 8
• ഒക്കൽ – 8
• കടുങ്ങല്ലൂർ – 8
• ഇടപ്പള്ളി – 7
• കീഴ്മാട് – 7
• നെടുമ്പാശ്ശേരി – 7
• പുത്തൻവേലിക്കര – 7
• പെരുമ്പാവൂർ – 7
• ആവോലി – 6
• എളംകുന്നപ്പുഴ – 6
• ഐക്കാരനാട് – 6
• തേവര – 6
• നോർത്തുപറവൂർ – 6
• ഫോർട്ട് കൊച്ചി – 6
• മൂവാറ്റുപുഴ – 6
• വൈറ്റില – 6
• അങ്കമാലി – 5
• എറണാകുളം സൗത്ത് – 5
• കലൂർ – 5
• കോട്ടുവള്ളി – 5
• ചിറ്റാറ്റുകര – 5
• പാലാരിവട്ടം – 5
• പോണേക്കര – 5
• രായമംഗലം – 5
• അതിഥി തൊഴിലാളി – 3
• സി .ഐ .എസ് .എഫ് . – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എറണാകുളം നോർത്ത്, കവളങ്ങാട്, കീരംപാറ, ചെല്ലാനം, തുറവൂർ, പച്ചാളം, പള്ളിപ്പുറം, വാഴക്കുളം, വെണ്ണല, ആലുവ, കരുമാലൂർ, കാഞ്ഞൂർ, കാലടി, ചോറ്റാനിക്കര, തമ്മനം, വടവുകോട്, വടുതല, വാളകം, വെങ്ങോല, വേങ്ങൂർ, ശ്രീമൂലനഗരം, ആമ്പല്ലൂർ, ആലങ്ങാട്, ഇടക്കൊച്ചി, ഉദയംപേരൂർ, എടവനക്കാട്, എളംകുളം, കറുകുറ്റി, കുട്ടമ്പുഴ, കുമ്പളം, കുഴിപ്പള്ളി, ചളിക്കവട്ടം, ചൂർണ്ണിക്കര, ചെങ്ങമനാട്, ചേന്ദമംഗലം, പനയപ്പിള്ളി, പാമ്പാകുട, പിണ്ടിമന, പിറവം, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, മാറാടി, മൂക്കന്നൂർ, രാമമംഗലം, വരാപ്പുഴ, അയ്യമ്പുഴ, അശമന്നൂർ, ആരക്കുഴ, കടമക്കുടി, കരുവേലിപ്പടി, കിഴക്കമ്പലം, കുന്നുകര, കുമ്പളങ്ങി, കൂവപ്പടി, തിരുമാറാടി, തോപ്പുംപടി, പല്ലാരിമംഗലം, പാലക്കുഴ, പൂണിത്തുറ, പൂതൃക്ക, പൈങ്ങോട്ടൂർ, മട്ടാഞ്ചേരി, മണീട്, മുണ്ടംവേലി.

• ഇന്ന് 1046 പേർ രോഗ മുക്തി നേടി.

• ഇന്ന് 1309 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1556 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 34913 ആണ്.

• ഇന്ന് 100 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 167 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10759 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 94
• ജി എച്ച് മൂവാറ്റുപുഴ- 23
• ജി എച്ച് എറണാകുളം- 49
• ഡി എച്ച് ആലുവ- 42
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 10
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 8
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 10
• കോതമംഗലം താലൂക്ക് ആശുപത്രി – 1
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 24
. പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 4
. പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
. അമ്പലമുഗൾ കോവിഡ് ആശുപത്രി – 53
• സഞ്ജീവനി – 11
• സ്വകാര്യ ആശുപത്രികൾ – 801
• എഫ് എൽ റ്റി സി കൾ – 394
• എസ് എൽ റ്റി സി കൾ- 302
• ഡോമിസിലറി കെയർ സെൻ്റെർ- 822
• വീടുകൾ- 8055

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11341 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8708 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 6.68

• ഇന്ന് 160 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 67 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4035 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 179 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like