Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2325 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1081 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2325 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 57

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2181

• ഉറവിടമറിയാത്തവർ-
72

• ആരോഗ്യ പ്രവർത്തകർ – 15

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 126
• ചേന്ദമംഗലം – 101
• തൃപ്പൂണിത്തുറ – 76
• ഉദയംപേരൂർ – 71
• പള്ളുരുത്തി – 60
• കളമശ്ശേരി – 55
• കോട്ടുവള്ളി – 47
• ശ്രീമൂലനഗരം – 46
• ഫോർട്ട് കൊച്ചി – 43
• പള്ളിപ്പുറം – 40
• ആലങ്ങാട് – 37
• എളംകുന്നപ്പുഴ – 37
• കടവന്ത്ര – 37
• പിറവം – 36
• നായരമ്പലം – 32
• നോർത്തുപറവൂർ – 32
• കിഴക്കമ്പലം – 31
• വെങ്ങോല – 30
• കടുങ്ങല്ലൂർ – 28
• കുമ്പളങ്ങി – 26
• വടുതല – 26
• കലൂർ – 25
• കുഴിപ്പള്ളി – 25
• എളമക്കര – 24
• കാഞ്ഞൂർ – 24
• തേവര – 24
• വടക്കേക്കര – 24
• കുന്നുകര – 23
• ചെല്ലാനം – 23
• പായിപ്ര – 23
• പൂതൃക്ക – 23
• രായമംഗലം – 23
• ഏലൂർ – 22
• കാലടി – 22
• വൈറ്റില – 22
• എടത്തല – 21
• ചൂർണ്ണിക്കര – 21
• പല്ലാരിമംഗലം – 21
• അങ്കമാലി – 20
• ഇടപ്പള്ളി – 20
• കീഴ്മാട് – 20
• കുന്നത്തുനാട് – 20
• ഞാറക്കൽ – 20
• തിരുവാണിയൂർ – 20
• ആമ്പല്ലൂർ – 19
• തോപ്പുംപടി – 19
• നെല്ലിക്കുഴി – 19
• മലയാറ്റൂർ നീലീശ്വരം – 19
• വാരപ്പെട്ടി – 19
• എടവനക്കാട് – 18
• ചോറ്റാനിക്കര – 18
• മരട് – 18
• മുണ്ടംവേലി – 18
• വാഴക്കുളം – 18
• കൂവപ്പടി – 17
• പെരുമ്പടപ്പ് – 17
• വടവുകോട് – 17
• വാളകം – 17
• കവളങ്ങാട് – 16
• കോതമംഗലം – 16
• പെരുമ്പാവൂർ – 16
• ഐക്കാരനാട് – 15
• ചേരാനല്ലൂർ – 15
• ഇടക്കൊച്ചി – 14
• പാലാരിവട്ടം – 14
• ഏഴിക്കര – 13
• ആയവന – 12
• എറണാകുളം സൗത്ത് – 12
• പനമ്പള്ളി നഗർ – 12
• മഴുവന്നൂർ – 12
• മൂവാറ്റുപുഴ – 12
• ചിറ്റാറ്റുകര – 11
• മട്ടാഞ്ചേരി – 11
• മണീട് – 11
• തുറവൂർ – 10
• വരാപ്പുഴ – 10
• അശമന്നൂർ – 9
• കുമ്പളം – 9
• കടമക്കുടി – 8
• കരുമാലൂർ – 8
• കറുകുറ്റി – 8
• പിണ്ടിമന – 8
• പുത്തൻവേലിക്കര – 8
• മുളവുകാട് – 8
• നെടുമ്പാശ്ശേരി – 7
• പച്ചാളം – 7
• മുളന്തുരുത്തി – 7
• മൂക്കന്നൂർ – 7
• എറണാകുളം നോർത്ത് – 6
• എളംകുളം – 6
• തമ്മനം – 6
• മഞ്ഞള്ളൂർ – 6
• അയ്യമ്പുഴ – 5
• പാറക്കടവ് – 5
• പോണേക്കര – 5
• മഞ്ഞപ്ര – 5
• രാമമംഗലം – 5
• ഐ എൻ എച്ച് എസ് – 9
• അതിഥി തൊഴിലാളി – 26

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഒക്കൽ,കുട്ടമ്പുഴ,ചെങ്ങമനാട്,പൈങ്ങോട്ടൂർ,പോത്താനിക്കാട്,മാറാടി,വെണ്ണല,അയ്യപ്പൻകാവ്,ആലുവ,എടക്കാട്ടുവയൽ,കോട്ടപ്പടി,പനയപ്പിള്ളി,പാലക്കുഴ,ആരക്കുഴ,ആവോലി,കരുവേലിപ്പടി,തിരുമാറാടി,പാമ്പാകുട,മുടക്കുഴ,വേങ്ങൂർ,കൂത്താട്ടുകുളം,ചളിക്കവട്ടം,പൂണിത്തുറ.

• ഇന്ന് 4910 പേർ രോഗ മുക്തി നേടി.

• ഇന്ന് 2809 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 7855 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 72964 ആണ്.

• ഇന്ന് 284 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 453 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25773 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 140
• പി വി എസ് – 68
• ജി എച്ച് മൂവാറ്റുപുഴ- 26
• ജി എച്ച് എറണാകുളം- 55
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 27
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 33
• പറവൂർ താലൂക്ക് ആശുപത്രി – 40
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 44
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 40
• കോതമംഗലം താലൂക്ക് ആശുപത്രി – 6
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 4
• അങ്കമാലി താലൂക്ക് ആശുപത്രി – 14
• പിറവം താലൂക്ക് ആശുപത്രി – 12
• അമ്പലമുകൾ കോവിഡ് ആശുപത്രി – 23
• ഇ.എസ്.ഐ ആശുപത്രി – 2
• സഞ്ജീവനി – 41
• സ്വകാര്യ ആശുപത്രികൾ – 1740
• എഫ് എൽ റ്റി സികൾ – 505
• എസ് എൽ റ്റി സി കൾ- 350
• ഡോമിസിലറി കെയർ സെൻ്റെർ- 1183
• വീടുകൾ- 21361

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28098 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14299 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 16.25

• ഇന്ന് 519 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 139 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5291 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 501പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല ‘
9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!