Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1977 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8641 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,571 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1083 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 30/05/21
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1977 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1919

• ഉറവിടമറിയാത്തവർ- 40

• ആരോഗ്യ പ്രവർത്തകർ – 11

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 115
• കളമശ്ശേരി – 73
• പള്ളുരുത്തി – 65
• കുമ്പളങ്ങി – 52
• എടത്തല – 46
• ഞാറക്കൽ – 46
• ഫോർട്ട് കൊച്ചി – 46
• വാളകം – 44
• കടുങ്ങല്ലൂർ – 42
• ചെല്ലാനം – 41
• കീഴ്മാട് – 39
• കിഴക്കമ്പലം – 38
• തൃപ്പൂണിത്തുറ – 38
• കടവന്ത്ര – 33
• വടക്കേക്കര – 31
• വൈറ്റില – 31
• മട്ടാഞ്ചേരി – 29
• മുളവുകാട് – 28
• ചേരാനല്ലൂർ – 26
• നെല്ലിക്കുഴി – 26
• വടുതല – 26
• ഏഴിക്കര – 25
• നോർത്തുപറവൂർ – 25
• ഇടക്കൊച്ചി – 24
• പെരുമ്പാവൂർ – 24
• വാഴക്കുളം – 24
• ആലങ്ങാട് – 23
• എളമക്കര – 23
• ഏലൂർ – 23
• നെടുമ്പാശ്ശേരി – 23
• പള്ളിപ്പുറം – 22
• മരട് – 22
• കലൂർ – 21
• കാലടി – 21
• അശമന്നൂർ – 20
• ചേന്ദമംഗലം – 20
• ഒക്കൽ – 19
• കാഞ്ഞൂർ – 19
• മൂക്കന്നൂർ – 19
• ചോറ്റാനിക്കര – 18
• വെങ്ങോല – 18
• ചൂർണ്ണിക്കര – 17
• ഉദയംപേരൂർ – 16
• കോതമംഗലം – 16
• നായരമ്പലം – 16
• ആലുവ – 15
• എറണാകുളം നോർത്ത് – 15
• തോപ്പുംപടി – 15
• പായിപ്ര – 15
• രായമംഗലം – 15
• കടമക്കുടി – 14
• എറണാകുളം സൗത്ത് – 13
• കൂവപ്പടി – 13
• കോട്ടുവള്ളി – 13
• മുണ്ടംവേലി – 13
• എളംകുന്നപ്പുഴ – 12
• കുട്ടമ്പുഴ – 12
• പാലാരിവട്ടം – 12
• പെരുമ്പടപ്പ് – 12
• അങ്കമാലി – 12
• ഇടപ്പള്ളി – 11
• എടവനക്കാട് – 11
• കരുമാലൂർ – 11
• കവളങ്ങാട് – 11
• തുറവൂർ – 10
• മലയാറ്റൂർ നീലീശ്വരം – 10
• കുമ്പളം – 9
• ചെങ്ങമനാട് – 9
• പാറക്കടവ് – 9
• പിറവം – 9
• മഞ്ഞപ്ര – 9
• വേങ്ങൂർ – 9
• എടക്കാട്ടുവയൽ – 8
• ചിറ്റാറ്റുകര – 8
• തിരുമാറാടി – 8
• തേവര – 8
• പച്ചാളം – 8
• മുളന്തുരുത്തി – 8
• വരാപ്പുഴ – 8
• പല്ലാരിമംഗലം – 7
• മഴുവന്നൂർ – 7
• ശ്രീമൂലനഗരം – 7
• തമ്മനം – 6
• മാറാടി – 6
• കുന്നുകര – 5
• ചളിക്കവട്ടം – 5
• പനയപ്പിള്ളി – 5
• പൈങ്ങോട്ടൂർ – 5
• വടവുകോട് – 5
• വെണ്ണല – 5

• ഐ എൻ എച്ച് എസ് – 5
• അതിഥി തൊഴിലാളി – 24

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, കുന്നത്തുനാട്, പനമ്പള്ളി നഗർ, മണീട്, രാമമംഗലം, ആയവന, എളംകുളം, ഐക്കാരനാട്, കുഴിപ്പള്ളി, കോട്ടപ്പടി, പുത്തൻവേലിക്കര, വാരപ്പെട്ടി, അയ്യപ്പൻകാവ്, ആമ്പല്ലൂർ, ആവോലി, കീരംപാറ, തിരുവാണിയൂർ, പോണേക്കര, ഇലഞ്ഞി, കുന്നുംപുറം, ചക്കരപ്പറമ്പ്, പാമ്പാകുട, പാലക്കുഴ, പിണ്ടിമന, പൂണിത്തുറ, പൂതൃക്ക, മൂവാറ്റുപുഴ.

• ഇന്ന് 3439 പേർ രോഗ മുക്തി നേടി.

• ഇന്ന് 2051 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5192 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 83812 ആണ്.

• ഇന്ന് 477 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 497 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32738 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 146
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 37
• ജി എച്ച് എറണാകുളം- 57
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 29
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39
• പറവൂർ താലൂക്ക് ആശുപത്രി – 5
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 45
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 38
• കോതമംഗലം താലൂക്ക് ആശുപത്രി – 17
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 11
അങ്കമാലി താലൂക്ക് ആശുപത്രി – 24
.പിറവം താലൂക്ക് ആശുപത്രി – 14
.അമ്പലമുകൾ കോവിഡ് ആശുപത്രി – 49
ഇ.എസ്.ഐ ആശുപത്രി – 4
• സഞ്ജീവനി – 41
• സ്വകാര്യ ആശുപത്രികൾ – 1906
• എഫ് എൽ റ്റി സികൾ – 551
• എസ് എൽ റ്റി സി കൾ- 401
• ഡോമിസിലറി കെയർ സെൻ്റെർ- 1154
• വീടുകൾ- 28037

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34715 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11561 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 17.1

• ഇന്ന് 499 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 167 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 7268 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 423 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല ‘
9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ).

You May Also Like

error: Content is protected !!