Connect with us

Hi, what are you looking for?

NEWS

ജില്ലാ അത്ലറ്റിക്സ് അസോസി യേഷൻ ജില്ലാ പ്രസിഡന്റായി ജയിംസ് മാത്യു ഇടയ്ക്കാട്ടുകുടിയെ തെരഞ്ഞെടുത്തു

കോതമംഗലം: ജില്ലാ അത്ലറ്റിക്സ് അസോസി യേഷൻ ജില്ലാ പ്രസിഡന്റായി ജയിംസ് മാത്യു ഇടയ്ക്കാട്ടുകുടി (മാ നേജിങ് ഡയറ ക്ടർ, ഹോട്ടൽ സിൽവർ ടിപ്സ്) യെ
തെരഞ്ഞെടുത്തു. ഓണററി സെക്രട്ടറിയായി സി ജെ ജയമോനെയും (കായികവകുപ്പ് മേധാവി സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി), ഓണററി ട്രഷററായി ഡോ. സിസിലി പേളി അലക്സിനേയും (കായികവകുപ്പ് മേധാവി, സെന്റ് സേവ്യേഴ്‌സ് കോളേജ്, ആലുവ) എന്നിവരേയും തെരഞ്ഞെടുത്തു.

യോഗത്തിൽ ജില്ലാ സ്പോർട്‌സ് കൗൺസിൽ നിരീക്ഷകൻ ജോയ് പോൾ, കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ പ്രതിനിധി എബ്രഹാം കെ ജോ സഫ്, ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ, കേരള സ്റ്റേറ്റ് അത്ലറ്റിക് അസോ സിയേഷൻ സെക്രട്ടറി പി ഐ ബാബു, സോളമൻ ആന്റണി, പി ആർ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!