Connect with us

Hi, what are you looking for?

NEWS

കോവിഡ് മരണാനന്തര ധനസഹായം: കോതമംഗലത്ത് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

എറണാകുളം : കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് ജില്ലാതല-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.

ജില്ലാതല കണ്‍ട്രോള്‍ റൂം – 1077 (ടോള്‍ ഫ്രീ നമ്പര്‍)
ലാന്‍ഡ് ഫോണ്‍ – 0484- 2423513
മൊബൈല്‍ – 9400021077.

താലൂക്ക് തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍.

കോതമംഗലം – 0485- 2860468
ആലുവ – 0484 2624052
കണയന്നൂര്‍ – 0484 – 2360704
കൊച്ചി- 0484- 2215559
കുന്നത്തുനാട് – 0484- 2522224
മുവാറ്റുപുഴ – 0485- 2813773
പറവൂര്‍ – 0484- 2972817.

You May Also Like