Connect with us

Hi, what are you looking for?

NEWS

ഇലക്ടറൽ ബോണ്ട് കോഴയിൽ ബിജെപിയും ,കോണഗ്രസും ഒരേ തൂവൽ പക്ഷികളാണന്നു മുഖ്യമന്ത്രി പിണറായി വിജയൻ

കോതമംഗലം: കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരേ നയമാണ് സ്വീകരിക്കുന്നത്.ഇ ഡി യെ പേടിച്ച് ബി ജെ പി യെ പ്രതിരോധിക്കാൻ ഇവർക്ക് ശേഷിയില്ല. നാടിൻ്റെ നിലനിൽപ്പോ , വികസനമോ ബിജെപി- കോൺഗ്രസ് സംഖ്യത്തിന് പ്രശ്നമില്ല, പൗരത്വ ഭേദഗതി നിയമം കോൺഗ്രസിന് ഇരട്ടത്താപ്പ് നയമാണന്നും ,ഇലക്ടറൽ ബോണ്ട് കോഴയിൽ ബിജെപിയും ,കോണഗ്രസും ഒരേ തൂവൽ പക്ഷികളാണന്നു മുഖ്യമന്ത്രി പിണറായി പറഞ്ഞു

ഇടുക്കി ലോകസഭ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോർജിൻ്റെ പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി കോതമംഗലത്ത് സംസാരിക്കുകയായിരുന്നു.സിപിഐ താലൂക്ക് സെക്രട്ടറി പി ടി ബെന്നി അധ്യക്ഷനായി.എൽഡിഎഫ് നേതാക്കളായ എസ് സതീഷ് ,ആർ അനിൽ കുമാർ ,പി ആർ മുരളീധരൻ

ആൻ്റണി ജോൺ എംഎൽഎ ,ഇ കെ ശിവൻ ,കെ എ ജോയി ,ഷാജി മുഹമ്മദ് ,എ എ അൻഷാദ് ,ജോണി നെല്ലൂർ ,എം വി മാണി ,പി കെ രാജേഷ്,ടോമി ജോസഫ് ,പോൾ മുണ്ടക്കൽ ഡോ വിജയൻ നങ്ങേലിൽ , അഡ്വ പോൾ മുണ്ടക്കൽ ,മനോജ് ഗോപി , തോമസ് തോമ്പ്രയിൽ , ബേബി പൗലോസ് ,സാജൻ അമ്പാട്ട് ,ഷാജി പീച്ചക്കര ,ഇ കെ സേവ്യർ എന്നീ എൽ ഡി എഫ് നേതാക്കൾ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...