Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കുട്ടമ്പുഴ: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു. പതിനഞ്ചാം വാർഡ് ആനക്കയത്തെ 150 ഓളം പേരാണ് നൂറു തൊഴിലുറപ്പു ദിനങ്ങൾ പൂർത്തിയാക്കിയത്. ഇവരെ ഡീൻ കുര്യാക്കോസ് എം.പി....

NEWS

കോതമംഗലം : സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയന്റെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിൽ 44 ഭവനരഹിതർക്ക് ഫ്ലാറ്റ് സമുച്ചയമൊരുങ്ങുന്നു.നെല്ലിക്കുഴി പൂങ്കുഴി വീട്ടിൽ സമീർ പി ബി സൗജന്യമായി...

NEWS

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നിലനില്‍ക്കുന്ന മേതല ഒന്നാം വാര്‍ഡിലെ സ്വകാര്യ ട്രസ്റ്റിന് കീഴിലുളള ഏക്കര്‍ കണക്കിന് ഭൂമിയില്‍ അവധി മറയാക്കി മണ്ണെടുക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുളള നീക്കം സി...

CHUTTUVATTOM

കോതമംഗലം: ഏപ്രിൽ 14 ദേശീയ അഗ്നി രക്ഷാ ദിനത്തിന്റെ ഭാഗമായി കോതമംഗലം അഗ്നി രക്ഷാനിലയത്തിലും ആഘോഷങ്ങൾ നടന്നു. രാവിലെ എട്ടു മണിക്ക് സ്റ്റേഷൻ ഓഫീസർ റ്റി പി കരുണാകരപിള്ള പതാക ഉയർത്തി അഗ്നി...

NEWS

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മനസോടിത്തിരി മണ്ണ് ക്യാംപേന്‍റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പെടുത്തി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കാനുളള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ലൈഫ് മിഷന്‍ കേരള...

AGRICULTURE

കോതമംഗലം: അഞ്ചുവര്‍ഷം കൊണ്ട് 60 ലക്ഷം തേങ്ങ ഉദ്പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ജില്ലാപഞ്ചായത്തിന്റെ നൂതന പദ്ധതിയായ കേരഗ്രാമം പദ്ദതിക്ക് തുടക്കമായി. പദ്ദതിപ്രകാരം കര്‍ഷകര്‍ക്ക് നല്‍കാനുള്ള വിത്തുകള്‍ പാകുന്നതിന്റെ ഉദ്ഘാടനം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ ജില്ലാ...

NEWS

കോതമംഗലം : യേശുക്രിസ്തു വിനയത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാതൃക കാണിച്ചു നൽകിയ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ രാവിലെ പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും നടന്നു. കുരിശു മരണത്തിന്...

NEWS

നെല്ലിക്കുഴി : ഇരമല്ലൂർ പതിയാലിൽ പരേതനായ ശിവദാസന്റെ കുടുംബത്തിന് സുരക്ഷിത ഭവനമായി. നിർധന കുടുംബത്തിനായി നിർമ്മിച്ച ആസ്റ്റർ ഹോംസിന്റെ താക്കോൽ കൈമാറി. വിഷുക്കൈനീട്ടമായി ലഭിച്ചവീട്ടിൽ പുതിയജീവിത പ്രതീക്ഷകളുമായി അവർ പ്രവേശിച്ചു. അഛനുറങ്ങാത്ത വീട്ടിൽ ശിവപ്രിയ...

SPORTS

കോതമംഗലം : 75- മത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ കേരള ടീമിനെ പ്രഖ്യാപിച്ചു. 20അംഗ ടീമിനെ ജിജോ ജോസഫ് നയിക്കും. പതിമൂന്ന് പുതുമുഖങ്ങളാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. കോതമംഗലം എം. എ....

CHUTTUVATTOM

കോതമംഗലം : സി പി ഐ കോതമംഗലം ലോക്കൽ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കോതമംഗലം അച്യുതമേനോൻ സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ...

error: Content is protected !!