Connect with us

Hi, what are you looking for?

CHUTTUVATTOM

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

കോട്ടപ്പടി : യൂത്ത്കോൺഗ്രസ്‌ കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ലിജോ ജോണിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ നിരവധി വീടുകളിൽ സഹായം എത്തിച്ചു. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ്‌ M.K വേണു കിറ്റ് കൊടുത്ത് ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി A.K സജീവൻ, പഞ്ചായത്ത് അംഗം ഷൈമോൾ ബേബി, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ വാഹിദ്,പോൾ മാത്യു, എഡ്വിൻ ജോയ്, ജെറിൻ ബേബി, ബേസിൽ ഷാജി തുടങ്ങിവരും കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറി ബോബി തറയിലും. വിവിധ മേഖലകളിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും പങ്കു ചേർന്നു.

https://www.facebook.com/kothamangalamvartha/videos/pcb.935770950214913/657936724997112/?type=3&theater

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!