Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി മുട്ടത്തുപാറ കല്ലുങ്കല്‍ കെ.എം ചാക്കോച്ചന്‍ (74) നിര്യാതനായി

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറ കല്ലുങ്കല്‍ കെ.എം ചാക്കോച്ചന്‍ (74) നിര്യാതനായി. സംസ്‌കാരം തിങ്കളഴ്ച 11ന് കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളിയില്‍.പരേതന്‍ കോതമംഗലം എംഎ കോളേജ് അസോസിയേഷന്‍ മുന്‍ ഗവേര്‍ണിംഗ് ബോര്‍ഡ് അംഗമായിരുന്നു.
ഭാര്യ:വത്സ, പുതുപ്പാടി പുക്കുന്നേല്‍ കുടുംബാഗം. മക്കള്‍: കെ.സി ബിനില്‍ (ചീഫ് അക്കൗണ്ടന്റ്, എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം , ബിബിന്‍ ചാക്കോച്ചന്‍ (ഖത്തര്‍). മരുമക്കള്‍ : ജാന്‍സി ബിനില്‍ (തങ്കളം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ് ) കുത്തുകുഴി കുഴിവേലില്‍ കുടുംബാഗം, ലക്ഷ്മി ബിബിന്‍ (ഖത്തര്‍ ), തിരുവല്ല നീലിക്കാട്ടില്‍ കുടുംബാഗം.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മാതിരപ്പിള്ളി എമ്മാവുസ് ടവർ തളിയൻചിറയിൽ ബേബി കുര്യൻ (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് മാതിരപ്പിള്ളി മൗണ്ട്സീനായി അരമന ചാപ്പാലിലെ ശുശ്രൂഷക്ക് ശേഷം കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ. ഭാര്യ :...

error: Content is protected !!