Connect with us

Hi, what are you looking for?

NEWS

ഇഞ്ചൂരിൽ റബർ പുര കുത്തിതുറന്ന് ഒട്ടു പാലും അലുമിനിയം പാത്രങ്ങളും കവർന്നു

കോതമംഗലം: റബർ പുര കുത്തിതുറന്ന് ഒട്ടു പാലും അലുമിനിയം പാത്രങ്ങളും കവർന്നു.ഇഞ്ചൂർ കാരയിൽ മുഹമ്മദിൻ്റെ തോട്ടത്തിലെ

റബർ പുര കുത്തിതുറന്നാണ് ഒട്ടു പാലും പാൽ ഉറ ഒഴിക്കുന്നതിനായി ഉപയോഗിക്കുന്ന 50 ൽ പ്പരം അലുമിനിയം ഡിഷുകളും പാൽ ശേഖരിക്കുന്ന ബക്കറ്റുകളും പാത്രങ്ങളും കവർന്നത്. വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.പരാതിയുടെ അടിസ്ഥാനാത്തിൽ കോതമംഗലം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

You May Also Like

error: Content is protected !!