കോതമംഗലം: അടുക്കളയിലെ സ്റ്റൗവിൽ നിന്നും പൊള്ളലേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
രാമല്ലൂർ മിനിപ്പടി ആക്കപ്പടിയ്ക്കൽ വിനോദിന്റെ ഭാര്യ
സിനി (49) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4 ന് കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ.
പരേത താമരശേരി കുഴിമറ്റത്തിൽ കുടുംബാഗമാണ്. മക്കൾ: സോന, ഷോൺ.



















































