ഊന്നുകല്‍: പുരയിടത്തില്‍ (പടിഞ്ഞാറേടത്ത്) തോമസ് മാത്യു (തൊമ്മച്ചന്-77) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 3ന് ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ ഫൊറോന പള്ളിയില്‍. ഭാര്യ: സെലിന് തോമസ് പൂവത്തോട് കട്ടയ്ക്കല്‍ കുടുംബാഗം. മക്കള്‍: സി. നിഖില എസ്ഡി( ഒറീസ), സജി തോമസ് (ഗോരഖ്പൂര്‍ ), ഫാ. ജിജി തോമസ് പുരയിടത്തില്‍ സിഎസ്ടി (ജര്‍മനി ), ലിജി ജിനേഷ് (അയര്‍ലന്റ് ), റ്റിജി തോമസ് (ഡല്‍ഹി ). മരുമക്കള്‍: അനുമോള്‍ സജി കടമ്പേത്താഴത്ത് കൂത്താട്ടുകുളം, ജിനേഷ് പോള്‍ പറക്കുടിയില്‍ ഉപ്പുകുളം, ആശ റ്റിജി പുത്തേട്ട് കരിങ്കുന്നം.















































