Connect with us

Hi, what are you looking for?

NEWS

ഇളമ്പ്ര പാലക്കാടൻ പരേതനായ ചെറിയയുടെ ഭാര്യ ശോശാമ്മ (99) നിര്യാതയായി

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കോതമംഗലം: ഇളമ്പ്ര പാലക്കാടൻ പരേതനായ ചെറിയയുടെ ഭാര്യ ശോശാമ്മ (99) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്‌ച 2ന് കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ. പരേത പുല്ലുവഴി എരമത്തുകുടി കുടുംബാഗമാണ്.

മക്കൾ: പി.സി മത്തായി (റിട്ട.ലൈബ്രറി അസിസ്റ്റന്റ്, എം.എ കോളേജ് കോതമംഗലം), പി.സി ജോസ് (കോതമംഗലം മുൻ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ), പി.സി എൽദോസ്, പി .സി വർഗീസ്, പി .സി പൗലോസ്. മരുമക്കൾ:റിട്ട. അധ്യാപിക ജെസ്സി മത്തായി ,മോളി ,സലോമി എൽദോസ് (ചെറുവട്ടൂർ റൂറൽ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി), ഷിജി , മോളി പൗലോസ് (നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് സ്റ്റാഫ്).

You May Also Like

error: Content is protected !!