Connect with us

Hi, what are you looking for?

NEWS

ലോക ആയുര്‍വേദ ദിനചാരണം; കെഎസ്ആര്‍ടിസി ഡിപ്പോയിൽ ഔഷധ ചെടി നട്ട് ആചരിച്ചു

കോതമംഗലം: ലോക ആയുർവേദ ദിനചാരണത്തിന്റെ ഭാഗമായി തെക്കിനി കൃപ കൃപ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ksrtc കോതമംഗലം ഡിപ്പോയിൽ ഔഷധ ചെടി നട്ട് ആചരിച്ചു. കേരള സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത കേരളം പരിപാടിയുടെ ഭാഗമായി ksrtc ഡിപ്പോകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിവിധ പരിപാടികൾ ക്കാണ് കോതമംഗലം ഡിപ്പോയിൽ തുടക്കം കുറിച്ചിട്ടുള്ളത്.

ഡിപ്പോയിൽ നടന്ന ദിനാചരണ പരിപാടി അശോക തൈ നട്ടുകൊണ്ട് കോതമംഗലം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ ഉത്ഘാടനം ചെയ്തു. ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർ ശ്രീനി ജമുദ്ദീൻ ജനറൽ ക്യാരിയേജ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം സുപ്രണ്ട് ബിജി ജോസ് ADE ജോൺസൺ രമേശ് ബി വെഹിക്കിൾ സൂപ്പർവൈസർ പ്രീറ്റസി പോൾ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോക്ടർ ഹരികൃഷ്ണൻ ടി. പി., മാനേജിങ് പാർട്ണർ ഡോക്ടർ രോഷ്നി ഹരി, മാനേജർ പി. എം. ശശികുമാർ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കുറ്റികുരുമുളക് തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, കൃഷിഓഫീസർ ആരിഫ മക്കാർ, കൃഷി...

NEWS

കോതമംഗലം :കോതമംഗലം മാർതോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്താൻ തീരുമാനം. പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ഏകോപന യോഗം ആൻ്റണി ജോൺ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചെറിയപള്ളി കോൺഫറൻസ്...

NEWS

കോതമംഗലം :കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപാടം ക്ഷീരോദ്പാദക സഹകരണ സംഘം കെട്ടിടത്തിൽ അനുവദിച്ച പിണ്ടിമന മൃഗാശുപത്രിയുടെ ഉപകേന്ദ്രത്തിൻ്റെ (വെറ്ററിനറി സബ് സെൻ്റർ) ഉദ്ഘാടനം ആൻ്റണി ജോൺ...

NEWS

കോതമംഗലം: ലയൺസ് ഇന്റർനാഷണൽ 318 – സി ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബ് പണിതു നല്കുന്ന അഞ്ച് ഭവനങ്ങളിൽ, മൂന്നു സ്വപ്നഭവനങ്ങളുടെ താക്കോൽ ദാനം നടത്തി. വെളിയേച്ചാൽ കൂരി...

NEWS

കോതമംഗലം :തുടർച്ചയായി മാധ്യമ അവാർഡുകൾ നേടി, മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോർഡ് നേട്ടം കൈവരിച്ച് യൂണിവേഴ്സൽ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഏബിൾ. സി. അലക്സ്. മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ...

NEWS

കോതമംഗലം: കുറ്റിലഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരുങ്കടവിള ശിവരാമവിലാസം പരേതനായ എസ്. ഋഷികേശന്റെ മകള്‍ അഖി ആര്‍.എസ്. നായര്‍ (24)...

NEWS

കോതമംഗലം: കാലുഷ്യത്തിന്‌റെ നവലോകത്തില്‍ ഏതു മതക്കാരനായാലും ആത്മീയതയിലേക്ക് മടങ്ങല്‍ അനിവാര്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കേരള മുസ്ലിം ജമാഅത്ത് കോതമംഗലം സോണ്‍ സംഘടിപ്പിച്ച 12ാമത് മഹബ്ബത്തുര്‍റസൂല്‍ കോണ്‍ഫറന്‍സിന്‌റെ പൊതു സമ്മേളനംഉദ്ഘാടനം ചെയ്ത്...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ 7-)0 നമ്പർ സ്മാർട്ട്‌ അംഗൻവാടി നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് ടി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.ഫാ....

NEWS

കോതമംഗലം: വാരപ്പെട്ടി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ കുടുങ്ങിയ മരപ്പട്ടിയെ രക്ഷപെടുത്തി. വാരപ്പെട്ടിയിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് മരപ്പട്ടിയെ കണ്ടത്. ഇന്ന് രാവിലെ...

NEWS

പോത്താനിക്കാട്: കോതമംഗലത്തിന് സമീപം പിടവൂര്‍ മുസ്ലിം പള്ളിയില്‍ ഗ്ലാസ്സ് ഡോര്‍ തകര്‍ത്ത് മോഷണം. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ പിടവൂര്‍ ബദരിയ്യ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. അര്‍ദ്ധരാത്രിയില്‍...

NEWS

കോതമംഗലം: സെന്റ്. ജോസഫ്സ് ധർമ്മഗിരി ആശുപത്രിയും,KCYM വടാട്ടുപാറ യൂണിറ്റും സംയുക്തമായി ചേർന്ന് സെന്റ്‌.മേരിസ് ചർച്ച് പാരിഷ്ഹാളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സെന്റ്‌.മേരിസ് ചർച്ച് വികാരി റവ.ഫാ.ജിനോ...

NEWS

കോതമംഗലം: സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റി സംഘടിപ്പിച്ച എം എം ലോറൻസ്അനുസ്മരണം  ജയ്ക് സി തോമസ്ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി സിപിഎസ് ബാലൻ അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ...

error: Content is protected !!