കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു ശ്രുഷക്ക് ശേഷം കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ.ഭാര്യ: ഇലഞ്ഞി, വേളൂ ക്കരയിൽ അമ്മിണി.
മക്കൾ: ഡോ. ബിനോയ് ദാസ്(റിട്ട. പ്രൊഫസർ, എം. എ. കോളേജ്, കോതമംഗലം),ബിജു ദാസ് ( ബിസിനസ്)മരുമക്കൾ:ഷാമി ബിനോയ് (അധ്യാപിക, മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ, കോതമംഗലം,)ബെറ്റി ബിജു (എം ബി എം എം ഹോസ്പിറ്റൽ കോതമംഗലം )
