കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ വാരാചരണം സംഘടിപ്പിച്ചു. “ചന്ദ്രനെ തൊടുമ്പോൾ- ജീവിതങ്ങളെ സ്പർശിക്കുന്നു” എന്നതായിരുന്നു പരിപാടികളുടെ പ്രമേയം.
ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ താത്പര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്തു. വിവിധ ദിനങ്ങളിലായി നടന്ന ക്വിസ് മത്സരം, പെയിൻ്റിങ്, ഉപന്യാസ രചനാമത്സരം, റോക്കറ്റ് മോഡൽ മേക്കിങ്, ഫ്ലാഷ് മോബ്, ആസ്ട്രോ ഫോട്ടോഗ്രഫി എന്നിവയ്ക്ക് കോർഡിനേറ്റർ ജാസ്സി. ജെ , ജോയിന്റ് കോർഡിനേറ്റർ ഡോ. മീഗിൾ എസ് മാത്യു എന്നിവർ നേതൃത്വം നൽകി.
You May Also Like
NEWS
കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....
NEWS
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...
ACCIDENT
കോതമംഗലം: കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...
NEWS
പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച് കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...