Connect with us

Hi, what are you looking for?

NEWS

തലക്കോട് -മുള്ളരിങ്ങാട് റൂട്ടിൽ കാട്ടനാ ശല്ല്യം രൂക്ഷം

കോതമംഗലം:തലക്കോട് -മുള്ളരിങ്ങാട് റൂട്ടിൽ കാട്ടനാ ശല്ല്യം രൂക്ഷം. ഇന്നലെ ചൊവ്വാഴ്ച വാഹനങ്ങളുടെ നേരെ ആന പാഞ്ഞടുത്തു. അത്ഭുതകരമയാണ് ആളുകൾ രക്ഷപെട്ടത്. ഈ ഭാഗത്തുനിന്നു ആന പോയിട്ടില്ല. ആളുകൾ പരിഭ്രാന്തിയിലാണ്.
ഇത് അപകടരകാരിയായ ആനയാണെന്നും.

നേര്യമംഗലം കാഞ്ഞിരവേലിയിൽ വീട്ടമ്മയെ കൊലപെടുത്തിയ മോഴ ആന ആണെന്ന് നാട്ടുകാർക്കിടയിൽ സംശയമുള്ളതായും ഇതിനെ പിടികൂടി ഉൾവനത്തിൽ കൊണ്ട് പോയി തുറന്നു വിടണമെന്നും ഇല്ലെങ്കിൽ ആളുകളുടെ ജീവന് ഭീഷണിയാണെന്നും, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈജന്റ് ചാക്കോ പറഞ്ഞു.
ചുള്ളികണ്ടം, പനങ്കുഴി ഭാഗത്ത്‌ ആണ് ഇന്ന് രാവിലെ ഉണ്ടായിരുന്നതെന്നും. ഒരുപാട് ജനങ്ങൾ തിങ്ങി പാർക്കുന്ന ആള്ളൂങ്കൽ, പാച്ചോറ്റി, ഉപ്പുകുഴി ഭാഗത്തേക്ക്‌ ആണ് ആന മാറിയിട്ടുള്ളതെന്നും പറയപ്പെടുന്നു

You May Also Like

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. ഫയർ ഫോഴ്സ് സ്കൂബ ടീം, എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം: ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 C ഈ വർഷം ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പാർപ്പിടപദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ്ക്ലബിൻ്റെ നേതൃത്വത്തിൽ കീരംപാറ പഞ്ചായത്തിൽ പുന്നെകാട്...

NEWS

പല്ലാരിമംഗലം:  കൂലി ചോദിച്ചെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഇഞ്ചക്കുടിയില്‍ പ്ലൈവുഡ് കമ്പനിയിലേക്ക് സിപിഐ എം പ്രതിഷേധ മാര്‍ച്ച് നടത്തി. എ.സി മെക്കാനിക്കായ യുവാവ്...

NEWS

കോതമംഗലം : മലയോര മേഖലയിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും നിലവിൽ മഴ തുടരുന്നതിനാലും എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യഴാഴ്ച്ച (...

NEWS

കോതമംഗലം : പൂയംകുട്ടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി ഊർജിതമായ തിരച്ചിൽ തുടരുന്നു. പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മണികണ്ഠൻചാൽ സ്വദേശി ബിജുവിനായുള്ള (രാധാകൃഷ്ണൻ) തിരച്ചിൽ രാവിലെ 6.30 മുതൽ...

NEWS

കോതമംഗലം : കോതമംഗലത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് അഭിമാനമായി മാറിയ വനിത ആശാ ലില്ലി തോമസ് എന്ന ബഹു മുഖ പ്രതിഭയെ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തിരിക്കുകയാണ്. വനിതാ വങ്ങിന്റെ ടൌൺ...

ACCIDENT

കോതമംഗലം: പൂയംകുട്ടിയിൽ മണികണ്ഠൻ ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മണികണ്ഠൻച്ചാൽ സ്വദേശി ബിജു(35)വിനെയാണ് കാണാതായത്. സ്വകാര്യ ബസ് ജീവനക്കാരനാണ്. ഇന്ന്(ബുധൻ) രാവിലെ 6 മണിയോടെ ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ചപ്പാത്തിലൂടെ നടന്നു...

NEWS

കോതമംഗലം: നവീകരിച്ച കീരംപാറ ചെങ്കര – തെക്കുമ്മല്‍ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ്...

NEWS

കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് കണ്‍വെന്‍ഷന്‍ ജില്ലാ ട്രഷറര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് ചോലിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ചെറുവട്ടൂര്‍...

NEWS

കോതമംഗലം : മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജ് പ്രമുഖ ഡ്രോണ്‍ ടെക് സ്റ്റാര്‍ട്ടപ്പ് ആയ ഫ്യൂസിലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ഡ്രോണ്‍ പരിശീലനത്തിനും ഗവേഷണത്തിനും ധാരണാപത്രം ഒപ്പ് വച്ചു. കോളേജിന് വേണ്ടി പ്രിന്‍സിപ്പാള്‍...

NEWS

IMA അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യലിറ്റീസ് കേരള ചാപ്റ്ററിന്റെ മേഖല സമ്മേളനങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. IMA അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യലിറ്റീസ് കേരള ചാപ്റ്ററിന്റെ മേഖല മധ്യമേഖല സമ്മേളനമാണ് കോതമംഗലം ഐ. എം....

NEWS

കോതമംഗലം: കോതമംഗലം, നമ്പൂരിക്കൂപ്പിലുള്ള കൽക്കുരിശിന് സമീപം കണ്ടെത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഊന്നുകല്ലിനു സമീപം നമ്പൂരിക്കുപ്പ് പള്ളിയുടെ കൽക്കുരിശിനോട് ചേർന്നാണ് ആദ്യം രാജവെമ്പാലയെ കണ്ടത്. പള്ളിയിലെ ജീവനക്കാരനാണ് ആദ്യം പാമ്പിനെ കണ്ടത്. ആളനക്കം...

error: Content is protected !!