Connect with us

Hi, what are you looking for?

NEWS

കനത്ത മഴയിൽ ആവോലിച്ചാൽ മെന്തണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

ആവോലിച്ചാൽ: കനത്ത മഴയിൽ ആവോലിച്ചാൽ മെന്തണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കുറേ കുടുംബങ്ങൾ അപകട ഭീഷണിയിൽ. ജല ജീവൻ പദ്ധതിയിൽ പൈപ്പ് ലൈൻ ഇടാൻ കുഴിച്ച കുഴി അടക്കാത്തത് കൊണ്ടാണ് അതിലെ വെള്ളം ഇറങ്ങി കെട്ട് ഇടിഞ്ഞത്. താഴെ ഭാഗത്ത്‌ 15 ഓളം കുടുംബങ്ങൾ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.100 കണക്കിന് കുടുംബങ്ങൾക്ക് ഇതോടെ വഴി ഇല്ലാത്ത അവസ്ഥയായി
അടിയന്തിരമായി റോഡ് നന്നാക്കണമെന്നും, താഴെയുള്ള കുടുംബങ്ങളെ അത് വരെ മാറ്റി പാർപ്പിക്കണം എന്നും സ്ഥലം സന്ദർശിച്ച മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈജന്റ് ചാക്കോ പറഞ്ഞു.

JJM വർക്കുകൾ ചെയ്ത സ്ഥലം എല്ലാം ഇങ്ങനെ ആണെന്നും, ഇത് നന്നാക്കാത്തത് പഞ്ചായത്ത്‌ ഭരണ സമതിയുടെ അനസ്ഥ ആണെന്നും അദ്ദേഹം പറഞ്ഞു..മെമ്പർമാരായ സൗമ്യ ശശി ജിൻസിയ ബിജു, ജിൻസി മാത്യു തുടങ്ങിയവരും ഉണ്ടായിരിന്നു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!