കോതമംഗലം : മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വര്‍ക്ക് സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകളുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 03.06.2024 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് അസോസിയേഷൻ ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
